PSC എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
 PSC എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 മേയ് 4, ഞായറാഴ്‌ച

Kerala PSC Notification 2025: Apply Online for Latest Vacancies!

കേരള PSC വിജ്ഞാപനം

Kerala Career Blog Logo

പുതിയ വിജ്ഞാപനം

കേരള PSC പുതിയ വിജ്ഞാപനം (CAT.NO : 07/2025 TO CAT.NO : 89/2025)

കേരള സർക്കാരിന്റെ കീഴിൽ വിവിധ വകുപ്പുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. 

വിവിധ പരീക്ഷകൾക്കുള്ള കേരള പി‌എസ്‌സി ഔദ്യോഗിക വിജ്ഞാപനം 30/04/2025 ന് കാറ്റഗറി നമ്പർ 07/2025 മുതൽ 89/2025 വരെ പുറത്തിറങ്ങും . താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ച് 04-06-2025 ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം.

 61 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം. 
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി - മെഡിക്കൽ എഡ്യൂക്കേഷൻ (ക്യാറ്റ് നമ്പർ 07/2025)
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി - മെഡിക്കൽ എഡ്യൂക്കേഷൻ (ക്യാറ്റ് നമ്പർ 08/2025)
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജെനിറ്റോ യൂറിനറി സർജറി (യൂറോളജി) - മെഡിക്കൽ എഡ്യൂക്കേഷൻ (ക്യാറ്റ് നമ്പർ 09/2025)
  • മെഡിക്കൽ ഓങ്കോളജിയിൽ അസിസ്റ്റന്റ് പ്രൊഫസർ - മെഡിക്കൽ വിദ്യാഭ്യാസം (ക്യാറ്റ് നമ്പർ 10/2025)
  • ക്ലിനിക്കൽ സൈക്കോളജിസ്റ്റ് – ഹെൽത്ത് സർവീസസ് (ക്യാറ്റ് നമ്പർ 11/2025)
  • റിസർച്ച് അസിസ്റ്റന്റ് (മൈക്രോബയോളജി) – ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം (ക്യാറ്റ് നമ്പർ 12/2025)
  • ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) – ഇൻഡസ്ട്രിയൽ ട്രെയിനിംഗ് (ക്യാറ്റ് നമ്പർ 13/2025)
  • പരിശീലന ഇൻസ്ട്രക്ടർ (പ്ലംബർ) – പട്ടികജാതി വികസന വകുപ്പ് (ക്യാറ്റ് നമ്പർ 14 & 15/2025)
  • ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II – പ്രിന്റിംഗ് (ഗവൺമെന്റ് പ്രസ്സുകൾ) (ക്യാറ്റ് നമ്പർ 16/2025)
  • സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്‌ബി‌സി‌ഐ‌ഡി) – കേരള പോലീസ് സർവീസസ് (ക്യാറ്റ് നമ്പർ 17/2025)
  • നഴ്‌സ് ഗ്രേഡ് II – ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ (ക്യാറ്റ് നമ്പർ 18/2025)
  • കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് - കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് (ക്യാറ്റ് നമ്പർ 19/2025)
  • ഓവർസിയർ ഗ്രേഡ് III – കേരള വാട്ടർ അതോറിറ്റി (ക്യാറ്റ് നമ്പർ 20/2025)
  • വാച്ച്മാൻ – ഭാഗം I (പൊതു വിഭാഗം) – കെ.എസ്.എഫ്.എസ്.സി.എസ്.ടി.ഡി.സി ലിമിറ്റഡ് (ക്യാറ്റ്. നമ്പർ.21/2025)
  • വാച്ച്മാൻ – ഭാഗം II (സമൂഹ വിഭാഗം) – കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന ഫെഡറേഷൻ (കാറ്റ് നമ്പർ 22/2025)
  • പ്യൂൺ – ഭാഗം II (സൊസൈറ്റി വിഭാഗം) – കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ ലിമിറ്റഡ് (ഹൗസ്ഫെഡ്) (ക്യാറ്റ് നമ്പർ 23/2025)
  • ഹൈസ്കൂൾ അധ്യാപകൻ (സാമൂഹിക ശാസ്ത്രം) മലയാളം മീഡിയം – വിദ്യാഭ്യാസം (ക്യാറ്റ് നമ്പർ 24/2025)
  • ഹൈസ്കൂൾ അധ്യാപകൻ (ഫിസിക്കൽ സയൻസ്) കന്നഡ മീഡിയം - വിദ്യാഭ്യാസം (ക്യാറ്റ് നമ്പർ 25/2025)
  • ഹൈസ്കൂൾ അധ്യാപകൻ (ഫിസിക്കൽ സയൻസ്) തമിഴ് മീഡിയം - വിദ്യാഭ്യാസം (ക്യാറ്റ് നമ്പർ 26/2025)
എക്‌സ്‌ട്രാ ഓർഡിനറി ഗസറ്റ് തീയതി 30/04/2025. വിവിധ മെഡിക്കൽ സ്പെഷ്യലൈസേഷനുകളിലെ അസിസ്റ്റന്റ് പ്രൊഫസർമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മറ്റ് തസ്തികകൾ എന്നിവയുൾപ്പെടെ വിവിധ റിക്രൂട്ട്‌മെന്റ്

വിദ്യാഭ്യാസ യോഗ്യത

കേരള PSC റിക്രൂട്ട്മെന്റ് വിദ്യാഭ്യാസ യോഗ്യത

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു. ഏറ്റവും പുതിയ കേരള റിക്രൂട്ട്മെന്റ് വിജ്ഞാപനം  ഡൌണ്‍ലോഡ്‌ ചെയ്തു വായിച്ചു മനസ്സിലാക്കുക. ഓരോ തസ്തിക അനുസരിച്ചുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 04

CATEGORY NUMBER: CAT.NO : CAT.NO : 07/2025 TO CAT.NO : 89/2025


Official Website:

കൂടുതൽ വിവരങ്ങൾക്ക്:


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:


KERALA PSC ONE TIME REGISTRATION


2025 മാർച്ച് 22, ശനിയാഴ്‌ച

KAS Notification 2025: Kerala Administrative Service Exam Details (Malayalam)

KAS (KERALA ADMINISTRATIVE SERVICE) KERALA PSC NOTIFICATION MALAYALAM

KAS (KERALA ADMINISTRATIVE SERVICE) KERALA PSC NOTIFICATION MALAYALAM

Kerala Career Blog Logo

KAS വിജ്ഞാപനം 2025 – ഇപ്പോള്‍ അപേക്ഷിക്കാം കേരള PSC വിജ്ഞാപനം

കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഇപ്പോള്‍ KAS Officer Trainee തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസില്‍ കെ.എ.എസ് ഓഫീസർ ട്രെയിനി ഒഴിവുകളിലായി മൊത്തം 31 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 മാര്‍ച്ച് 7 മുതല്‍ 2025 ഏപ്രില്‍ 9 വരെ അപേക്ഷിക്കാം.

യോഗ്യത


വിദ്യാഭ്യാസയോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലർ ബിരുദം. (Bachelor Degree)

ജോലിയുടെ ശമ്പളം: Rs : 77,200 – 1,40,500/-

ഒഴിവുകളുടെ എണ്ണം : 31 (സ്ട്രീം 1 – 11, സ്ട്രീം 2 – 10, സ്ട്രീം 3 – 10)

പ്രായപരിധി

സ്ട്രീം 1 :21-32. ഉദ്യോഗാർത്ഥികൾ 02.01.1993 നും 01.01.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) എന്നാൽ വയസ്സിളവ് ബാധകമാകുന്ന വിഭാഗങ്ങളെ സംബന്ധിച്ച് മേൽ തീയതികൾക്ക് മാറ്റം അനുവദനീയമാണ്.

സ്ട്രീം 2 :21-40. ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) എന്നാൽ വയസ്സിളവ് ബാധകമാകുന്ന വിഭാഗങ്ങളെ സംബന്ധിച്ച് മേൽ തീയതികൾക്ക് മാറ്റം അനുവദനീയമാണ്.

സ്ട്രീം 3 :സ്ട്രീം മൂന്നിലേയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 01.01.2025 ൽ 50 വയസ്സ് തികയാൻ പാടില്ലാത്തതാണ്.

അപേക്ഷ


താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രില്‍ 9

CATEGORY NUMBER: CAT.NO : 01/2025 TO CAT.NO : 03/2025

Official Website:

കൂടുതൽ വിവരങ്ങൾക്ക്:


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:


നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."