PUBLISHED എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
 PUBLISHED എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 മേയ് 17, ശനിയാഴ്‌ച

CBSE Result 2024: Check 10th & 12th Class Results Here!

Kerala Career Blog Logo

CBSE 10TH +2 EXAMINATION RESULT PUBLISHED

CBSE പത്ത് & പന്ത്രണ്ട് ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

CBSE പത്താം ക്ലാസ് പരീക്ഷാ ഫലം

ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഈ വർഷം 93.66 ശതമാനമാണ് വിജയം. 2024-ൽ സിബിഎസ്ഇ പത്താം ക്ലാസിലെ വിജയശതമാനം 93.60 ആയിരുന്നു. 99.79 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖല മുന്നിലാണ്. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് ആണ് പിന്നിൽ. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസിൽ 88.36% ആണ് ഈ വർഷത്തെ വിജയം.

റിസൾട്ട് അറിയുന്നതിനുള്ള ലിങ്ക് :

Central Board of Secondary Education Examination Results

റിസൾട്ട് അറിയുന്നതിനുള്ള ലിങ്ക് 02 :

DigiLocker

പന്ത്രണ്ട് ക്ലാസ് പരീക്ഷാ ഫലം

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ബോർ‌ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം.

റിസൾട്ട് അറിയുന്നതിനുള്ള ലിങ്ക് :

Central Board of Secondary Education Examination Results

റിസൾട്ട് അറിയുന്നതിനുള്ള ലിങ്ക് 02 :

DigiLocker

നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

Subscribe Kerala Online Services YouTube Channel

Upaboktha Sevana Kendram Franchise Kerala

Subscribe Kerala Online Services YouTube Channel

Chose Best Partner In Smart Advertising & Marketing Solutions

Join Kerala Online Services Update Community Group

We Try To Resolve The Pains of Entrepreneurs

2025 ഏപ്രിൽ 8, ചൊവ്വാഴ്ച

KCET Admit Card 2025: Download Hall Ticket & Exam Details

KCET 2025 Admit Card Information

Kerala Career Blog Logo

KARNATAKA COMMON ENTRANCE TEST CET ADMISSION TICKET

UG Common Entrance Test -2025 Admit Card

CET 2025 - കർണാടക കോമൺ എൻട്രൻസ് യുജി -2025 അഡ്മിറ്റ് കാർഡ്

Download KCET 2025 Admit Card

കർണാടക പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സർക്കാർ സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 2025 ലെ KCET അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കർണാടക പരീക്ഷാ അതോറിറ്റി ഏപ്രിൽ 7 ന് ഔദ്യോഗിക വെബ്‌സൈറ്റിൽ KCET ഹാൾ ടിക്കറ്റ് പുറത്തിറക്കും. അപേക്ഷകരുടെ പേരിന്റെ ആദ്യഭാഗവും അപേക്ഷാ നമ്പറും ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

How to Download KCET Admission Ticket?

  • KCET അഡ്മിറ്റ് കാർഡ് 2025: ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് ഇതാ
  • cetonline.karnataka.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിൽ, അഡ്മിഷൻ ടാബിൽ ക്ലിക്കുചെയ്യുക, തുടർന്ന് UGCET- 2025 ൽ ക്ലിക്കുചെയ്യുക.
  • UGCET അഡ്മിറ്റ് കാർഡ് 2025 ഡൗൺലോഡ് ചെയ്യുന്നതിന് ലിങ്കിൽ ക്ലിക്കുചെയ്യുക.
  • അടുത്ത പേജിൽ, ലോഗിൻ ചെയ്യാനും സമർപ്പിക്കാനും നിങ്ങളുടെ യോഗ്യതാപത്രങ്ങൾ നൽകുക.

Disclaimer

While we strive to ensure that the information contained on this website is up-to-date and accurate, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy, or availability with respect to the information, products, services, or related graphics contained on the website for any purpose. Blogs are for discussion of general services and knowledge.

Please note that the information provided by us may be subject to future changes. If you notice any such changes, please feel free to leave a comment in the comment box below.