UTILITY-PAYMENTS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
 UTILITY-PAYMENTS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 മേയ് 15, വ്യാഴാഴ്‌ച

Kerala Motor Workers Welfare Fund Update: Deadline Extended! (2024)

കേരളത്തിലെ മോട്ടോർ തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതി അപ്‌ഡേറ്റുകൾ

Kerala Career Blog Logo

ക്ഷേമനിധി കുടിശ്ശിക അടയ്ക്കുന്നതിനുള്ള അറിയിപ്പ്

അവസാന തീയതി നീട്ടി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടിയിരിക്കുന്നു.

എങ്ങനെ അടയ്ക്കാം

ഓൺലൈൻ, ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങൾ, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ എന്നിവ മുഖേനയും പി.ഒ.എസ്. മെഷീനുകൾ ഉപയോഗിച്ചും ജില്ലാ ഓഫീസുകളിലും കുടിശ്ശിക അടയ്ക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ

ബന്ധപ്പെടാനുള്ള നമ്പർ

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 0471-2475773

ശ്രദ്ധിക്കുക

ഞങ്ങൾ നൽകുന്ന വിവരങ്ങൾ കാലക്രമേണ മാറിയേക്കാം. ഏതെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കുക.

മറ്റ് സേവന കേന്ദ്രങ്ങൾ

ഓൺലൈൻ സേവന കേന്ദ്രങ്ങൾ

കേരളത്തിലെ വിവിധ ഓൺലൈൻ സേവനങ്ങളെക്കുറിച്ച് അറിയുവാനും കൂടുതൽ സഹായം തേടുവാനും താഴെ പറയുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക.

2025 ഏപ്രിൽ 4, വെള്ളിയാഴ്‌ച

Kerala Motor Workers Welfare Update: Deadline Extended (Malayalam)

Kerala Motor Workers Welfare Update Malayalam

KERALA MOTOR WORKERS WELFARE UPDATE MALAYALAM

Kerala Career Blog Logo

കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി അറിയിപ്പ്

ക്ഷേമനിധി കുടിശിക അടയ്ക്കാം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക ഒടുക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു. ഓൺലൈൻ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ എന്നിവ മുഖേനയും പി.ഒ.എസ്. മെഷീനുകൾ ഉപയോഗിച്ച് ജില്ലാ ഓഫീസുകളിലും കുടിശിക അടയ്ക്കാം.

Official Website:

കൂടുതൽ വിവരങ്ങൾക്ക്: 0471-2475773

KMTWWFB PAYMENT :


പുതുക്കിയ പോസ്റ്റർ ലഭ്യമാണ്




പുതുക്കിയ പോസ്റ്റർ ലഭ്യമാണ്

നിരാകരണം

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ഫെബ്രുവരി 17, തിങ്കളാഴ്‌ച

KSBCDC Online Loan Payment: Easy Guide & Official Website (Malayalam)

Kerala Career Blog Logo

KSBCDC ലോൺ ഓൺലൈൻ പേയ്മെൻ്റ് - Malayalam

പിന്നാക്ക വികസന കോർപ്പറേഷൻ ലോൺ പേയ്മെൻ്റ്

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ വഴി എടുത്ത ലോണുകൾ ഇനി എളുപ്പത്തിൽ ഓൺലൈനായി അടയ്ക്കാം.

KSBCDC - ഒരു അവലോകനം

ലക്ഷ്യവും ദൗത്യവും

കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള ദേശീയ ധനകാര്യ വികസന കോർപ്പറേഷനുകളുടെ വായ്പാ ധനസഹായവും, കേരള സർക്കാരിൻ്റെ ഓഹരി മൂലധനവും ഉപയോഗിച്ച് കുറഞ്ഞ പലിശ നിരക്കിൽ വിവിധ വായ്പാ പദ്ധതികൾ പിന്നോക്ക/മത ന്യൂനപക്ഷ വിഭാഗങ്ങളിലെ പാവപ്പെട്ടവരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ഈ കോർപ്പറേഷൻ നടപ്പിലാക്കി വരുന്നു.

പ്രധാന വെബ്സൈറ്റ്

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ പേയ്മെന്റുകൾക്കുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഓൺലൈൻ പേയ്മെൻ്റ് എങ്ങനെ നടത്താം?

KSBCDC ലോൺ തിരിച്ചടവിനായി SBI Collect വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ എളുപ്പത്തിൽ പണം അടയ്ക്കാൻ സാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കാം. അതിനാൽ, ഏറ്റവും പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

മുന്നറിയിപ്പ്

ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഏതെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക.

2025 ഫെബ്രുവരി 15, ശനിയാഴ്‌ച

Property Tax News Malayalam: Penalty Interest Waived Until March 2025

Property Tax News Malayalam

Kerala Career Blog Logo

വസ്തുനികുതി പിഴപ്പലിശ ഒഴിവാക്കി

പ്രധാന അറിയിപ്പ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തു നികുതി കുടിശ്ശികയുടെ പിഴപ്പലിശ 2025 മാർച്ച് 31 വരെ ഒഴിവാക്കിയിരിക്കുന്നു.

പിഴപ്പലിശ ഉൾപ്പെടെ നികുതി അടച്ചവർക്ക് പിഴപ്പലിശയ്ക്ക് തുല്യമായ തുക അടുത്ത വർഷത്തെ നികുതിയിൽ വരവ് ചെയ്തുനൽകും. പൊതുജനങ്ങൾക്കായി ഈ ആനുകൂല്യം ലഭ്യമാണ്. മാർച്ച് 31 നകം നികുതിയും കുടിശ്ശികയും അടച്ച് ഈ അവസരം പ്രയോജനപ്പെടുത്തുക.

മന്ത്രിയുടെ അറിയിപ്പ്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതി കുടിശ്ശികയുടെ പിഴപ്പലിശ 2025 മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി അറിയിച്ചു. പിഴപ്പലിശ ഉൾപ്പെടെ നികുതി അടച്ചവർക്ക് പിഴപ്പലിശയ്ക്ക് തുല്യമായ തുക അടുത്ത വർഷത്തെ നികുതിയിൽ വരവ് ചെയ്തു നൽകും. ഈ ആനുകൂല്യം പരമാവധി പേരിലേക്ക് എത്തിക്കുവാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.

Disclaimer:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഈ ബ്ലോഗ് പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ കാലക്രമേണ മാറ്റങ്ങൾക്ക് വിധേയമായേക്കാം. "

2025 ജനുവരി 24, വെള്ളിയാഴ്‌ച

Kerala Motor Workers Welfare Fund Update: Deadline for Payment & Arrears

കേരള മോട്ടോർ തൊഴിലാളി ക്ഷേമ അപ്ഡേറ്റ്

kerala career blog logo

കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി അറിയിപ്പ്

ക്ഷേമനിധി കുടിശിക അടയ്ക്കാം

കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സോഫ്റ്റ്‌വെയറുമായി പരിവാഹൻ ലിങ്ക് വിഛേദിക്കപ്പെട്ട കാലയളവിൽ വിഹിതം അടയ്ക്കുന്നതിന് മുടക്കം വരുത്തിയ വാഹന ഉടമകൾക്ക് ആറ് തവണകളായി കുടിശിക അടയ്ക്കുന്നതിന് മാർച്ച് 31 വരെ സമയം അനുവദിച്ചു.

ഔദ്യോഗിക വെബ്സൈറ്റ്: https://kmtwwfb.org/

കൂടുതൽ വിവരങ്ങൾക്ക്: 0471-2475773

KMTWWFB PAYMENT : Kerala Motor Workers Welfare Fund Online Payment




പുതുക്കിയ പോസ്റ്റർ പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്


 

നിരാകരണം:

ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."