ADMISSION, EDUCATION എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ADMISSION, EDUCATION എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

EMS College of Nursing Admission 2025-26: BSc Nursing Application Details

Kerala Career Blog Logo

EMS College of Nursing Admission

EMS College of Nursing Admission 2025-26

BSc Nursing Program

Applications are invited for admission to the BSc Nursing course at the College of Nursing, located in the academic campus of EMS Co-operative Hospital for the academic year 2025-26.

Management & NRI Seats

Applications are also being accepted for Management and NRI seats at the College of Nursing, EMS Co-operative Hospital, Perinthalmanna.

Important Details

About EMS Memorial Co-operative Hospital

EMS Memorial Co-operative Hospital and Research Centre is a multi-disciplinary super-specialty hospital in the co-operative sector in Kerala, with ISO certification.

Application Process

Applications must be submitted online only. Separate applications can be submitted for NRI and Management seats.

Application Fee and Deadline

BSc Nursing Application Fee: INR 900

Application Deadline: August 23, 2025

NRI Applicants

NRI applicants must submit the additional documents mentioned in the prospectus at the time of allotment.

More Information

Updates

Visit the official web portal for more information and updates.

Contact Information

Phone: + 91 4933-297338

We are providing information, other links may have changes in the future. If you notice such changes, please record them in the comment box below.

Disclaimer: While we strive to ensure the information contained on this website is updated and accurate, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy, or availability with respect to the information, products, services, or related graphics contained on the website for any purpose.

2025 ജൂലൈ 20, ഞായറാഴ്‌ച

ITI Admission 2024 Kerala: Application, Updates & How to Apply

Kerala Career Blog Logo

കേരള ഐടിഐ (ITI) പ്രവേശന അറിയിപ്പുകൾ

ITI അഡ്മിഷൻ വിവരങ്ങൾ

പ്രവേശന നടപടികൾ

സംസ്ഥാനത്തെ സർക്കാർ ഐടിഐകളിലെ പ്രവേശന നടപടികൾ ആരംഭിച്ചു.

ഐടിഐ അഡ്‌മിഷൻ അപേക്ഷ കൊടുത്ത വിദ്യാർഥികൾ അവരുടെ രജിസ്റ്റർചെയ്ത മൊബൈലിൽ വന്ന മെസ്സേജ് ശ്രദ്ധിക്കുക.

തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ബന്ധപ്പെട്ട ഐടിഐകളിൽ നിന്ന് എസ്.എം.എസ് മുഖേന വിവരങ്ങൾ ലഭിക്കും.

പ്രധാന വെബ്സൈറ്റ്

കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: itiadmissions.kerala.gov.in

കൂടുതൽ വിവരങ്ങൾക്ക്: ITI Admission User Manual

ശ്രദ്ധിക്കുക

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ജൂൺ 30, തിങ്കളാഴ്‌ച

Kerala Plus One Sports Quota Admission 2025-26: Dates, Application & Details

ഹയർ സെക്കൻഡറി സ്പോർട്സ് ക്വാട്ട പ്രവേശനം 2025-26

Kerala Career Blog Logo

പ്രവേശന ഷെഡ്യൂൾ (സപ്ലിമെൻററി ഘട്ടം)

സ്പോർട്സ് ക്വാട്ട അഡ്‌മിഷൻ - സപ്ലിമെൻററി ഘട്ടം

സ്പോർട്‌സ് മികവ് രജിസ്ട്ര്ഷനും വെരിഫിക്കേഷനും: 18/06/2025 മുതൽ 20/06/2025 വരെ

ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി: 19/06/2025

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 21/06/2025

സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് തീയതി: 25/06/2025

സ്പോർട്സ് ക്വാട്ട അവസാന പ്രവേശന തീയതി: 26/06/2025

(28/08/2025 ന് സ്പോർട്സ് ക്വാട്ട പ്രവേശനം പൂർത്തീകരിച്ച ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ പൊതുമെരിറ്റ് സീറ്റായി പരിവർത്തനം ചെയ്ത് ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള ഒഴിവിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്.)

ഹയർ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രോസ്പെക്ടസുകൾ ലഭ്യമാണ്.

പ്ലസ് വൺ അപേക്ഷ 2025-26 വർഷ വിവരങ്ങൾ

അപേക്ഷിക്കേണ്ട രീതി

  • അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിൽ, 'Create Candidate Login' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു പുതിയ വെബ് പേജ് പ്രത്യക്ഷപ്പെടും. അതിൽ, നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകുക, തുടർന്ന് രജിസ്റ്റർ ചെയ്യുക.
  • ലോഗിൻ ചെയ്ത ശേഷം HSCAP അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ചോദിച്ച എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
  • ശേഷം അപേക്ഷ സമർപ്പിക്കുക, അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും ഭാവി റഫറൻസിനായി സൂക്ഷിച്ചു വെക്കുക.

ജില്ല തിരിച്ചുള്ള സ്കൂൾ ലിസ്റ്റ്

തിരുവനന്തപുരം

കൊല്ലം

പത്തനംതിട്ട

ആലപ്പുഴ

കോട്ടയം

ഇടുക്കി

എറണാകുളം

തൃശ്ശൂർ

പാലക്കാട്

മലപ്പുറം

കോഴിക്കോട്

വയനാട്

കണ്ണൂർ

കാസർഗോഡ്

താത്കാലിക അധിക ബാച്ചുകൾ

സംസ്ഥാനത്തു വന്ന താത്കാലിക അധിക ബാച്ചുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ITI Admission 2025 Kerala: Online Application, Dates & Requirements

Kerala Career Blog Logo

കേരള ഐ ടി ഐ (ITI) പ്രവേശനം

കേരള ഐടിഐ പ്രവേശനം 2025

ഐടിഐ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 30 വരെ നീട്ടി.

കേരളത്തിലെ 104 സർക്കാർ ഐടിഐകളിലായി 72 ഏകവത്സര ദ്വിവത്സര ട്രേഡുകളിലേക്ക് അപേക്ഷ ആരംഭിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.

പ്രോസ്പെക്ടസും മാർഗ്ഗനിർദേശങ്ങളും വെബ്സൈറ്റിലും പോർട്ടലിലും ലഭ്യമാണ്. പോർട്ടലിൽ തന്നെ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഓൺലൈനായി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐടിഐകളിലേയ്ക്കും അപേക്ഷിക്കാം. നിശ്ചിത തിയതിയിൽ ഓരോ ഐടിഐയുടെയും വെബ്സൈറ്റിൽ റാങ്ക് ലിസ്റ്റ് അഡ്മിഷൻ തീയതി എന്നിവ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റുകൾ ഐടിഐകളിലും പ്രസിദ്ധീകരിക്കും.

അപേക്ഷാ സമർപ്പണം പൂർത്തിയായാലും അപേക്ഷകന് ലഭിക്കുന്ന യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരമുണ്ട്. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്എംഎസ് മുഖേനയും ലഭ്യമാകും. പ്രവേശനത്തിന് അർഹത നേടുന്നവർ നിശ്ചിത തീയതിക്കുള്ളിൽ അഡ്മിഷൻ ഫീസ് ഒടുക്കണം. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ വിദ്യാർത്ഥികൾ സ്വയം തിരഞ്ഞെക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജൂൺ 30 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

ആവശ്യമായ രേഖകൾ

  • SSLC Certificate
  • Plus Two Certificate / Mark List (പ്ലസ് ടു ഉള്ളവർക്ക്)
  • Aadhaar Card
  • Non Creamy Layer
  • Caste-Community
  • Nativity Certificate
  • NCC/NSS etc. (ഉള്ളവർക്ക്)
  • Birth Certificate
  • Email ID
  • Phone number
  • Photo and Sign

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിൽ ITI ADMISSION 2025 എന്നതിൽ നിന്നും APPLY ONLINE എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം വരുന്ന വിൻഡോയിൽ ഡീറ്റെയിൽസ് കൊടുക്കുക.

പൂരിപ്പിക്കേണ്ട പ്രധാന ഭാഗങ്ങൾ

  1. Personal & qualification details
  2. Communication details
  3. Other details
  4. Document upload
  5. Self-declaration
  • ശേഷം save & opt your trade choice എന്നതിൽ ക്ലിക്ക് ചെയ്ത്, trade choice സെലക്ട് ചെയ്യുക.
  • പിന്നീട് preview your application എന്നതിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ ശരിയല്ലേയെന്ന് പരിശോധിക്കുക.
  • ശേഷം submit your application & make payment എന്നതിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി പണം അടക്കുക.
  • പിന്നീട് അപ്ലിക്കേഷൻ പ്രിന്റ് പ്രിന്റൗട്ട് എടുക്കുക
  • ലഭ്യമായ പ്രിന്റ് ഔട്ടും അപേക്ഷ സമയത്ത് നൽകിയ രേഖകളും അടുത്തുള്ള ഐടിഐ സന്ദർശിച്ചു വെരിഫിക്കേഷൻ ചെയ്യേണ്ടതുണ്ട് വെരിഫിക്കേഷൻ ചെയ്താൽ മാത്രമാണ് അലോട്ട്മെൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തുക

പ്രധാനപ്പെട്ട തീയതികൾ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി : 2025 ജൂൺ 30

നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ജൂൺ 27, വെള്ളിയാഴ്‌ച

Kerala Agricultural University Admissions 2025-26: Apply Online Now!

Kerala Agricultural University Admissions

Kerala Agricultural University Admissions

Kerala Agricultural University Admission

Kerala Agricultural University is inviting applications for admissions to its various programs (RF Mode) for the academic year 2025-26 in its affiliated colleges and institutions.

Eligible candidates are requested to complete the registration process, submit the online application, and upload the necessary documents.

Important Details

  • For more detailed information, please visit the official website of Kerala Agricultural University.
  • Information about entrance exams, courses offered, and other relevant details are available on the website.

Read the prospectus available on the website for detailed information.

Key Dates

Last Date to Apply Online

June 30, 2025

Official Website

Official Website: https://www.kau.in/

Disclaimer

While we strive to keep the information on this website updated and accurate, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy, or availability with respect to the information, products, services, or related graphics contained on the website.

The information we provide may change in the future. If you notice any changes or discrepancies, please report them in the comments section below.

2025 ജൂൺ 18, ബുധനാഴ്‌ച

Mahatma Gandhi University (MGU) Kerala Admission 2024: PG & B.Ed Application Details

Kerala Career Blog Logo

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി (MG) കേരള അഡ്മിഷൻ

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോഴ്സുകളിലേക്ക് അപേക്ഷിക്കാം

പി.ജി, ബി.എഡ് ഏകജാലകം; രജിസ്ട്രേഷൻ ജൂൺ 17 വരെ

മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനം വഴി പ്രവേശനത്തിന് ജൂൺ 17 വരെ രജിസ്റ്റർ ചെയ്യാം. സാധ്യതാ അലോട്ട്മെന്റ് ജൂൺ 21 നും ഒന്നാം അലോട്ട്മെന്റ് ജൂൺ 24നും പ്രസിദ്ധീകരിക്കും.

സ്പോർട്സ്, കൾച്ചറൽ, വികലാംഗ ക്വാട്ടകളിലെ താത്കാലിക റാങ്ക് ലിസ്റ്റ് ജൂൺ 19 നും അന്തിമ ലിസ്റ്റ് ജൂൺ 21 നും പ്രസിദ്ധീകരിക്കുകയും പ്രവേശനം ജൂൺ 21 , 23 തീയതികളിൽ കോളജുകളിൽ നടത്തുകയും ചെയ്യും.

പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ.

എം ജി സർവകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷകർ പ്രോസ്പെക്ടസ് വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുന്നതിനു ശ്രദ്ധിക്കേണ്ടതാണ്. എം ജി/കേരള/കണ്ണൂർ സർവകലാശാലകളൊഴികെയുള്ള സർവകലാശാലകളിൽ നിന്നുമുള്ള ബിരുദ ധാരികൾ മാർക്ക് സെക്യൂർഡ് എന്നിടത്ത് ഗ്രേഡിന്റെ പെർസെന്റജ് ഇക്വിവലന്റും മാക്സിമം മാർക്ക് എന്നിടത്ത് 100ഉം എന്റർ ചെയ്യേണ്ടതാണ്.

ഓൺലൈനായി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം:

1. വെബ് പേജിൽ നൽകിയിരിക്കുന്ന "അക്കൗണ്ട് സൃഷ്ടിക്കൽ" ലിങ്കിൽ ക്ലിക്ക് ചെയ്യുക

2. ആവശ്യമായ ഏറ്റവും കുറഞ്ഞ വ്യക്തിഗത വിവരങ്ങൾ അതീവ ശ്രദ്ധയോടെ പൂരിപ്പിക്കുക.

3. ഒരു മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉപയോഗിച്ച് ഒരു അക്കൗണ്ട് മാത്രമേ സൃഷ്ടിക്കാൻ കഴിയൂ. ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് തുടങ്ങിയ എല്ലാ ആശയവിനിമയങ്ങളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കും, അതിനാൽ മൊബൈൽ നമ്പർ നൽകുമ്പോൾ ഉദ്യോഗാർത്ഥികൾ അതീവ ശ്രദ്ധാലുവായിരിക്കണം.

4. ഒരു 'പാസ്‌വേഡ്' സൃഷ്ടിക്കുക. (ഭാവിയിലെ എല്ലാ ഓൺലൈൻ പ്രവർത്തനങ്ങൾക്കും പാസ്‌വേഡ് ഉപയോഗിക്കും). ഉദ്യോഗാർത്ഥി സൃഷ്ടിച്ച പാസ്‌വേഡ് ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മറ്റുള്ളവരോട് വെളിപ്പെടുത്തരുത്. ഇത് ഓപ്ഷനുകളിൽ കൃത്രിമം കാണിക്കുന്നതിന് കാരണമായേക്കാം, അത്തരം ഏതെങ്കിലും സംഭവങ്ങൾക്ക് സർവകലാശാല ഉത്തരവാദിയായിരിക്കില്ല.

5. അക്കൗണ്ട് വിജയകരമായി സൃഷ്ടിച്ചതിനുശേഷം, 25 ൽ തുടങ്ങുന്ന എട്ട് അക്ക ആപ്ലിക്കേഷൻ നമ്പർ നിങ്ങൾക്ക് നൽകും. ഭാവിയിലെ എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ പ്രവർത്തനങ്ങൾക്കും അപേക്ഷകൻ അപേക്ഷാ നമ്പർ സൂക്ഷിക്കേണ്ടതുണ്ട്.

6. വ്യക്തിഗത വിശദാംശങ്ങൾ, അക്കാദമിക് യോഗ്യത, ഓപ്ഷനുകൾ എന്നിവ ശരിയായി ഉൾപ്പെടുത്തി അപേക്ഷാ ഫോം പൂരിപ്പിക്കുക. അപേക്ഷകന് നാൽപ്പത് ഓപ്ഷനുകൾ വരെ നൽകാം.

7. നൽകിയ വിവരങ്ങൾ ശരിയാണെന്ന് ബോധ്യപ്പെടുത്തിയ ശേഷം, അപേക്ഷകർ അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കണം.

8. “ഇപ്പോൾ പണമടയ്ക്കുക” ബട്ടണിൽ ക്ലിക്കുചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക, ഇത് അപേക്ഷകനെ ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് റീഡയറക്‌ട് ചെയ്യും. ഓൺലൈൻ പേയ്‌മെന്റ് നടത്തുന്നതിന് അപേക്ഷകന് ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിക്കാം.

9. ഫീസ് അടച്ചതിനുശേഷം, അപേക്ഷകനെ അപേക്ഷാ പേജിലേക്ക് തിരികെ കൊണ്ടുപോകും.

10. അനുബന്ധ രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.

11. ഭാവി റഫറൻസിനായി സ്ഥാനാർത്ഥി സൂക്ഷിക്കേണ്ട സ്ഥിരീകരണ പേജിന്റെ പ്രിന്റ് ഔട്ട് എടുക്കുക.

സ്‌പോർട്‌സ്/കൾച്ചറൽ ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം

1. മെറിറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷയുടെ അന്തിമ സമർപ്പണത്തിന് ശേഷം, സ്‌പോർട്‌സ് ക്വാട്ട/കൾച്ചറൽ ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സ്‌പോർട്‌സ് ക്വാട്ടയ്ക്ക് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാം.

2. സ്‌പോർട്‌സ് ക്വാട്ടയുടെ കാര്യത്തിൽ, സ്ഥാനാർത്ഥിക്ക് ബാധകമായ സ്‌പോർട്‌സ്/കൾച്ചറൽ പരിപാടിയും വിഭാഗത്തിന് അനുയോജ്യമായ വിശദാംശങ്ങളും തിരഞ്ഞെടുക്കുക.

3. ബന്ധപ്പെട്ട രേഖയുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യുക

4. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുക

5. അപേക്ഷ സമർപ്പിക്കുക

പിഡി ക്വാട്ട സീറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം

1. മെറിറ്റ് സീറ്റുകളിലേക്കുള്ള അപേക്ഷയുടെ അന്തിമ സമർപ്പണത്തിന് ശേഷം, പിഡി ക്വാട്ട സീറ്റുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പിഡി ക്വാട്ടയ്ക്ക് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാം.

2. പിഡി ക്വാട്ടയുടെ കാര്യത്തിൽ, ഉദ്യോഗാർത്ഥിക്ക് ബാധകമായ വൈകല്യ വിഭാഗവും വിഭാഗത്തിന് അനുയോജ്യമായ വിശദാംശങ്ങളും തിരഞ്ഞെടുക്കുക.

3. വൈകല്യ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യുക

4. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുക

5. അപേക്ഷ സമർപ്പിക്കുക

കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട സീറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം

1. മെറിറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷയുടെ അന്തിമ സമർപ്പണത്തിന് ശേഷം, കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട സീറ്റുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയ്ക്ക് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാം.

2. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയുടെ കാര്യത്തിൽ, ഉദ്യോഗാർത്ഥിക്ക് ബാധകമായ കമ്മ്യൂണിറ്റി തിരഞ്ഞെടുക്കുക. എയ്ഡഡ് കോളേജുകളിൽ മാത്രമേ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകൾ ലഭ്യമാകൂ എന്ന കാര്യം ശ്രദ്ധിക്കുക.

3. യോഗ്യതയുള്ള റവന്യൂ അതോറിറ്റി നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യുക

4. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുക

5. അപേക്ഷ സമർപ്പിക്കുക

അപേക്ഷാ ഫീസ്:
  • എസ്‌സി/എസ്ടി ഒഴികെയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും : 800/-
  • എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് : 400/-

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 ജൂൺ 6, വെള്ളിയാഴ്‌ച

ITI Admission Kerala 2025: Apply Online, Dates, Documents & Guide

ITI Admission Kerala

ITI Admission Kerala

Kerala Career Blog Logo

കേരള ഐ ടി ഐ പ്രവേശനത്തിനുള്ള അപേക്ഷ

കേരളത്തിലെ 104 സർക്കാർ ഐടിഐകളിലായി 72 ഏകവത്സര ദ്വിവത്സര ട്രേഡുകളിലേക്ക് അപേക്ഷ ആരംഭിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സമർപ്പിക്കാം. പ്രോസ്പെക്ടസും മാർഗ്ഗനിർദേശങ്ങളും വെബ്സൈറ്റിലും പോർട്ടലിലും ലഭ്യമാണ്. പോർട്ടലിൽ തന്നെ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഓൺലൈനായി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐടിഐകളിലേയ്ക്കും അപേക്ഷിക്കാം. നിശ്ചിത തിയതിയിൽ ഓരോ ഐടിഐയുടെയും വെബ്സൈറ്റിൽ റാങ്ക് ലിസ്റ്റ് അഡ്മിഷൻ തീയതി എന്നിവ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റുകൾ ഐടിഐകളിലും പ്രസിദ്ധീകരിക്കും.

അപേക്ഷാ സമർപ്പണം പൂർത്തിയായാലും അപേക്ഷകന് ലഭിക്കുന്ന യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരമുണ്ട്. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്എംഎസ് മുഖേനയും ലഭ്യമാകും. പ്രവേശനത്തിന് അർഹത നേടുന്നവർ നിശ്ചിത തീയതിക്കുള്ളിൽ അഡ്മിഷൻ ഫീസ് ഒടുക്കണം. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ വിദ്യാർത്ഥികൾ സ്വയം തിരഞ്ഞെക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജൂൺ 20 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

ആവശ്യമായ രേഖകൾ

  • SSLC CERTIFICATE
  • PLUS TWO CERTIFICATE (പ്ലസ് ടു ഉള്ളവർക്ക്)
  • NCC /SCOUT etc....

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിൽ ITI ADMISSION 2023 എന്നതിൽ നിന്നും APPLY ONLINE എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം വരുന്ന വിൻഡോയിൽ ഡീറ്റെയിൽസ് കൊടുക്കുക.

അപേക്ഷിക്കേണ്ട വിധം

  1. Personal & qualification details
  2. Communication details
  3. Other details
  4. Document upload
  5. Self-declaration
  • ശേഷം save & opt your trade choice എന്നതിൽ ക്ലിക്ക് ചെയ്ത്, trade choice സെലക്ട് ചെയ്യുക.
  • പിന്നീട് preview your application എന്നതിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ ശരിയല്ലേയെന്ന് പരിശോധിക്കുക.
  • ശേഷം submit your application & make payment എന്നതിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി പണം അടക്കുക.
  • പിന്നീട് അപ്ലിക്കേഷൻ പ്രിന്റ് പ്രിന്റൗട്ട് എടുക്കുക
  • ലഭ്യമായ പ്രിന്റ് ഔട്ടും അപേക്ഷ സമയത്ത് നൽകിയ രേഖകളും അടുത്തുള്ള ഐടിഐ സന്ദർശിച്ചു വെരിഫിക്കേഷൻ ചെയ്യേണ്ടതുണ്ട് വെരിഫിക്കേഷൻ ചെയ്താൽ മാത്രമാണ് അലോട്ട്മെൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തുക

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

പ്രധാന തീയതികൾ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി : 2025 ജൂൺ 20

കൂടുതൽ വിവരങ്ങൾക്ക്:

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:

പുതുക്കിയ പോസ്റ്റർ ലഭ്യമാണ്

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 മേയ് 28, ബുധനാഴ്‌ച

MG University Kerala Admission 2024-25: Apply Online for UG & PG Courses

Kerala Career Blog Logo

മഹാത്മാ ഗാന്ധി (MG) യൂണിവേഴ്സിറ്റി കേരള അഡ്മിഷൻ

എം.ജി യൂണിവേഴ്സിറ്റി കോഴ്സുകൾക്ക് അപേക്ഷിക്കാം

എം.ജി യൂണിവേഴ്സിറ്റി ഓട്ടോണമസ് കോളേജുകളിലെ ഒന്നാം വർഷ ബിരുദ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം 2025 മെയ് 31 വരെ ലഭ്യമായിരിക്കുന്നതാണ്.

എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം 2025 മെയ് 31 വരെ ലഭ്യമായിരിക്കുന്നതാണ്. അപേക്ഷകർ തങ്ങളുടെ പ്ലസ് 2 രജിസ്‌ട്രേഷൻ നമ്പർ, ആധാർ നമ്പർ, ഐ മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഓണലൈൻ അപേക്ഷയിൽ തെറ്റുകൂടാതെ നൽകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന വിവരങ്ങൾ പിന്നീട് തിരുത്താൻ സാധിക്കുന്നതല്ല. DHSE/VHSE /THSE ബോർഡുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ രജിസ്റ്റർ നമ്പർ, പാസ്സ് ആയ വർഷം എന്നിവ നൽകുമ്പോൾ റിസൾട്ട് ലഭ്യമാവുന്നതായിരിക്കും. ഇതിൽ തിരുത്തലുകൾ വരുത്തുന്നതിന് സാധിക്കുന്നതല്ല.

മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് എകജാലക സംവിധാനം വഴി പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

മാനേജ്മെന്റ്, ലക്ഷദ്വീപ്, വികലാംഗ, സ്പോർട്സ്, കൾച്ചറൽ ക്വാട്ടകളിൽ പ്രവേശനം തേടുന്നവരും ഏകജാലക സംവിധാനത്തിൽ അപേക്ഷ നൽകണം. ലക്ഷദ്വീപിൽനിന്നുള്ള വിദ്യാർഥികൾക്കായി എല്ലാ കോളജുകളിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ അപേക്ഷയ്ക്കൊപ്പം അപ് ലോഡ് ചെയ്യണം.

പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

എം ജി സർവകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷകർ പ്രോസ്പെക്ടസ് വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുന്നതിനു ശ്രദ്ധിക്കേണ്ടതാണ്. എം ജി/കേരള/കണ്ണൂർ സർവകലാശാലകളൊഴികെയുള്ള സർവകലാശാലകളിൽ നിന്നുമുള്ള ബിരുദ ധാരികൾ മാർക്ക് സെക്യൂർഡ് എന്നിടത്ത് ഗ്രേഡിന്റെ പെർസെന്റജ് ഇക്വിവലന്റും മാക്സിമം മാർക്ക് എന്നിടത്ത് 100ഉം എന്റർ ചെയ്യേണ്ടതാണ്. .

ഓൺലൈനായി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ

പൊതു നിർദ്ദേശങ്ങൾ

1. വെബ് പേജിൽ നൽകിയിരിക്കുന്ന "അക്കൗണ്ട് സൃഷ്ടിക്കൽ" ലിങ്കിൽ ക്ലിക്ക് ചെയ്യുക

2. ആവശ്യമായ ഏറ്റവും കുറഞ്ഞ വ്യക്തിഗത വിവരങ്ങൾ അതീവ ശ്രദ്ധയോടെ പൂരിപ്പിക്കുക.

3. ഒരു മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉപയോഗിച്ച് ഒരു അക്കൗണ്ട് മാത്രമേ സൃഷ്ടിക്കാൻ കഴിയൂ. ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് തുടങ്ങിയ എല്ലാ ആശയവിനിമയങ്ങളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കും, അതിനാൽ മൊബൈൽ നമ്പർ നൽകുമ്പോൾ ഉദ്യോഗാർത്ഥികൾ അതീവ ശ്രദ്ധാലുവായിരിക്കണം.

4. ഒരു 'പാസ്‌വേഡ്' സൃഷ്ടിക്കുക. (ഭാവിയിലെ എല്ലാ ഓൺലൈൻ പ്രവർത്തനങ്ങൾക്കും പാസ്‌വേഡ് ഉപയോഗിക്കും). ഉദ്യോഗാർത്ഥി സൃഷ്ടിച്ച പാസ്‌വേഡ് ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മറ്റുള്ളവരോട് വെളിപ്പെടുത്തരുത്. ഇത് ഓപ്ഷനുകളിൽ കൃത്രിമം കാണിക്കുന്നതിന് കാരണമായേക്കാം, അത്തരം ഏതെങ്കിലും സംഭവങ്ങൾക്ക് സർവകലാശാല ഉത്തരവാദിയായിരിക്കില്ല.

5. അക്കൗണ്ട് വിജയകരമായി സൃഷ്ടിച്ചതിനുശേഷം, 25 ൽ തുടങ്ങുന്ന എട്ട് അക്ക ആപ്ലിക്കേഷൻ നമ്പർ നിങ്ങൾക്ക് നൽകും. ഭാവിയിലെ എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ പ്രവർത്തനങ്ങൾക്കും അപേക്ഷകൻ അപേക്ഷാ നമ്പർ സൂക്ഷിക്കേണ്ടതുണ്ട്.

6. വ്യക്തിഗത വിശദാംശങ്ങൾ, അക്കാദമിക് യോഗ്യത, ഓപ്ഷനുകൾ എന്നിവ ശരിയായി ഉൾപ്പെടുത്തി അപേക്ഷാ ഫോം പൂരിപ്പിക്കുക. അപേക്ഷകന് നാൽപ്പത് ഓപ്ഷനുകൾ വരെ നൽകാം.

7. നൽകിയ വിവരങ്ങൾ ശരിയാണെന്ന് ബോധ്യപ്പെടുത്തിയ ശേഷം, അപേക്ഷകർ അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കണം.

8. “ഇപ്പോൾ പണമടയ്ക്കുക” ബട്ടണിൽ ക്ലിക്കുചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക, ഇത് അപേക്ഷകനെ ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് റീഡയക്‌ട് ചെയ്യും. ഓൺലൈൻ പേയ്‌മെന്റ് നടത്തുന്നതിന് അപേക്ഷകന് ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിക്കാം.

9. ഫീസ് അടച്ചതിനുശേഷം, അപേക്ഷകനെ അപേക്ഷാ പേജിലേക്ക് തിരികെ കൊണ്ടുപോകും.

10. അനുബന്ധ രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.

11. ഭാവി റഫറൻസിനായി സ്ഥാനാർത്ഥി സൂക്ഷിക്കേണ്ട സ്ഥിരീകരണ പേജിന്റെ പ്രിന്റ് ഔട്ട് എടുക്കുക.

സ്‌പോർട്‌സ്/കൾച്ചറൽ ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം

1. മെറിറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷയുടെ അന്തിമ സമർപ്പണത്തിന് ശേഷം, സ്‌പോർട്‌സ് ക്വാട്ട/കൾച്ചറൽ ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സ്‌പോർട്‌സ് ക്വാട്ടയ്ക്ക് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാം.

2. സ്‌പോർട്‌സ് ക്വാട്ടയുടെ കാര്യത്തിൽ, സ്ഥാനാർത്ഥിക്ക് ബാധകമായ സ്‌പോർട്‌സ്/കൾച്ചറൽ പരിപാടിയും വിഭാഗത്തിന് അനുയോജ്യമായ വിശദാംശങ്ങളും തിരഞ്ഞെടുക്കുക.

3. ബന്ധപ്പെട്ട രേഖയുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യുക

4. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുക

5. അപേക്ഷ സമർപ്പിക്കുക

പിഡി ക്വാട്ട സീറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം

1. മെറിറ്റ് സീറ്റുകളിലേക്കുള്ള അപേക്ഷയുടെ അന്തിമ സമർപ്പണത്തിന് ശേഷം, പിഡി ക്വാട്ട സീറ്റുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പിഡി ക്വാട്ടയ്ക്ക് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാം.

2. പിഡി ക്വാട്ടയുടെ കാര്യത്തിൽ, ഉദ്യോഗാർത്ഥിക്ക് ബാധകമായ വൈകല്യ വിഭാഗവും വിഭാഗത്തിന് അനുയോജ്യമായ വിശദാംശങ്ങളും തിരഞ്ഞെടുക്കുക.

3. വൈകല്യ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യുക

4. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുക

5. അപേക്ഷ സമർപ്പിക്കുക

കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട സീറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം

1. മെറിറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷയുടെ അന്തിമ സമർപ്പണത്തിന് ശേഷം, കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട സീറ്റുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയ്ക്ക് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാം.

2. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയുടെ കാര്യത്തിൽ, ഉദ്യോഗാർത്ഥിക്ക് ബാധകമായ കമ്മ്യൂണിറ്റി തിരഞ്ഞെടുക്കുക. എയ്ഡഡ് കോളേജുകളിൽ മാത്രമേ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകൾ ലഭ്യമാകൂ എന്ന കാര്യം ശ്രദ്ധിക്കുക.

3. യോഗ്യതയുള്ള റവന്യൂ അതോറിറ്റി നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യുക

4. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുക

5. അപേക്ഷ സമർപ്പിക്കുക

അപേക്ഷാ ഫീസ്

  • എസ്‌സി/എസ്ടി ഒഴികെയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും : 800/-
  • എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് : 400/-

പ്രധാനപ്പെട്ട തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 മെയ് 31

ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025 മേയ് 27, ചൊവ്വാഴ്ച

Polytechnic Lateral Entry Admission 2025-26: Dates, Eligibility & Registration

Kerala Career Blog Logo

പോളിടെക്‌നിക് കോളേജ് ലാറ്ററൽ എൻട്രി പ്രവേശനം (Polytechnic College Lateral Entry Admission)

പോളിടെക്‌നിക് ലാറ്ററൽ എൻട്രി ഏകജാലക പ്രവേശനം 2025-26 (Single Window Admission Through Lateral Entry in Polytechnic Colleges 2025-26)

2025-26 വർഷത്തിലെ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ നൽകുന്നു.

പ്രധാന തീയതികൾ (Important Dates)

ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം - പ്രധാന തീയതികൾ (LATERAL ENTRY ADMISSION TO DIPLOMA IMPORTANT DATES)

താഴെ പറയുന്നവയാണ് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ പ്രധാന തീയതികൾ.

  • One-time registration ഫീസ് അടക്കുന്നതിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും ആരംഭം: 16.05.2025
  • One-time registration ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി: 30.05.2025
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: 30.05.2025
  • താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്: 03.06.2025
  • അപ്പീൽ ചെയ്യുന്നതിനും അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും അവസാന തീയതി: 05.06.2025
  • ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്: 09.06.2025
  • കൗൺസിലിംഗ്, അഡ്മിഷൻ: 10.06.2025 to 13.06.2025
  • സ്പോട്ട് അഡ്മിഷൻ (എന്തെങ്കിലും ഉണ്ടെങ്കിൽ): 19.06.2025 to 23.06.2025
  • അഡ്മിഷൻ അവസാനിക്കുന്നത്: 15.07.2025

One-Time Registration - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Important points during One-Time Registration)

One-Time Registration സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Things to ensure during One-Time Registration)

One-Time Registration ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തുക:

  • അപേക്ഷകൻ മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി/മറ്റു ബന്ധപ്പെട്ട അഡിഷണൽ mandatory subject എന്നിവ ഉൾപ്പെടുന്ന രണ്ടു വർഷത്തെ +2 / VHSE 50% ത്തിൽ കുറയാത്ത മാർക്കോടെ പാസായിരിക്കണം. അല്ലെങ്കിൽ രണ്ടുവർഷ ITI / KGCE 50% ത്തിൽ കുറയാത്ത മാർക്കോടെ പാസായിരിക്കണം.
  • CBSE +2 വിന് ബേസിക് മാത്തമാറ്റിക്സ് സെലക്ട് ചെയ്തവർക്ക് ലാറ്ററൽ എൻട്രി വഴിയുള്ള അഡ്മിഷന് അപേക്ഷിക്കാൻ കഴിയില്ല.
  • അപേക്ഷയിൽ രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പർ അപേക്ഷകന്റേതായിരിക്കേണ്ടതും, പ്രവേശന പ്രക്രിയ കഴിയുന്നത് വരെ നിലനിർത്തേണ്ടതുമാണ്.
  • One-Time Registration ന് ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുമ്പോൾ മൊബൈൽ OTP വെരിഫിക്കേഷന് ശേഷം രജിസ്ട്രേഷൻ ഫീസ് അടയ്ക്കുവാൻ സാധിക്കും.
  • ഓൺലൈൻ പേയ്മെന്റ് നടത്തുമ്പോൾ തുടക്കത്തിൽ ലഭിക്കുന്ന GRN നമ്പർ വളരെ പ്രധാനപ്പെട്ടതാണ്, ഇത് അപേക്ഷകർ സൂക്ഷിക്കേണ്ടതാണ്. ഫീസ് സംബന്ധിച്ചുള്ള എല്ലാ അന്വേഷണങ്ങൾക്കും GRN നമ്പർ നിർബന്ധമാണ്.
  • One-Time Registration പൂർത്തിയാക്കിയാൽ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്. അപേക്ഷ സമർപ്പണത്തിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
  • One-Time Registration പോളിടെക്‌നിക് കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ആദ്യ ഘട്ടം മാത്രമാണ്. രജിസ്ട്രേഷൻ ഫീസടച്ച് പൂർത്തിയാക്കിയതിനു ശേഷം മാത്രമേ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ.

മറ്റ് വിവരങ്ങൾ (Other Information)

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: 2025 മെയ് 30.

നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നു. ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

2025 മേയ് 24, ശനിയാഴ്‌ച

Kerala Plus One Sports Quota Admission 2025-26: Dates, Application & School List

ഹയർ സെക്കണ്ടറി സ്പോർട്സ് ക്വാട്ട പ്രവേശനം

Kerala Career Blog Logo

ഹയർസെക്കണ്ടറി ഏകജാലക സ്പോര്‍ട്ട്സ്‌ ക്വാട്ട പ്രവേശനം 2025 -26

പ്രവേശന ഷെഡ്യൂൾ സ്പോർട്സ് ക്വാട്ട അഡ്‌മിഷൻ

മുഖ്യഘട്ടം

സ്പോർട്സ് മികവ് രജിസ്ട്രഷനും വെരിഫിക്കേഷനും : 23/05/2025 മുതൽ 28/05/2025 വരെ

ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി : 24/05/2025

അപേക്ഷ സമർപ്പിക്കേണ്ട അവസ്സാന തീയതി : 29/05/2025

സ്പോർട്സ് ക്വാട്ടമുഖ്യഘട്ട ഒന്നാം അലോട്ട്മെന്റ് തീയതി : 03/06/2025

സ്പോർട്സ് ക്വാട്ടമുഖ്യഘട്ടഅവസ്സാനഅലോട്ട്മെന്റ് തീയതി : 16/06/2025

സപ്ലിമെൻററി ഘട്ടം

സ്പോർട്‌സ് മികവ് രജിസ്ട്ര്ഷനും വെരിഫിക്കേഷനും : 18/06/2025 മുതൽ 20/06/2025

ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി : 19/06/2025

അപേക്ഷ സമർപ്പിക്കേണ്ട അവസ്സാന തീയതി : 21/06/2025

സ്പോർട്സ് ക്വാട്ടസപ്ലിമെന്ററി അലോട്ട്മെന്റ് തീയതി : 25/06/2025

സ്പോർട്സ് ക്വാട്ടഅവസ്സാനപ്രവേശന തീയതി : 26/06/2025

(28/08/2025 ന് സ്പോർട്സ് ക്വാട്ട പ്രവേശനം പൂർത്തീകരിച്ച ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ പൊതുമെരിറ്റ് സീറ്റായി പരിവർത്തനം ചെയ്ത് ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള ഒഴിവിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്.)

ഹയർ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രോസ്പെക്ടസുകൾ.

പ്ലസ് വൺ അപേക്ഷ 2025-26 വർഷ വിവരങ്ങൾ

അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഹോംപേജിൽ, 'Create Candidate Login' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു പുതിയ വെബ് പേജ് പ്രത്യക്ഷപ്പെടും. അതിൽ, നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ ചോദിച്ചത് പോലെ നൽകുക, തുടർന്ന് രജിസ്റ്റർ ചെയ്യുക.

ഒരിക്കൽ നിങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം. ഹോം പേജിൽ, നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് HSCAP അപേക്ഷാ ഫോം പൂരിപ്പിക്കുക.

ചോദിച്ച എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.

ശേഷം അപേക്ഷ സമർപ്പിക്കുക, അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും ഭാവി റഫറൻസിനായി ഫോമിന്റെ പ്രിന്റ് എടുത്ത് സൂക്ഷിച്ചു വെക്കുക.

ജില്ല തിരിച്ചുള്ള സ്കൂൾ ലിസ്റ്റ്

KERALA HSS SCHOOL LIST FOR +1 ADMISSION

തിരുവനന്തപുരം

കൊല്ലം

പത്തനംതിട്ട

ആലപ്പുഴ

കോട്ടയം

ഇടുക്കി

എറണാകുളം

തൃശ്ശൂർ

പാലക്കാട്

മലപ്പുറം

കോഴിക്കോട്

വയനാട്

കണ്ണൂർ

കാസർഗോഡ്

Temporary Additional Batch

കോഴ്സ് ലിസ്റ്റ്

സംസ്ഥാനത്തു വന്ന താത്കാലിക അധിക ബാച്ചുകൾ

സംസ്ഥാനത്തു വന്ന താത്കാലിക അധിക ബാച്ചുകൾ

PLUS ONE DATA COLLECTION FORM MALAYALAM