2025, ജൂൺ 30, തിങ്കളാഴ്‌ച

Kerala Plus One Sports Quota Admission 2025-26: Dates, Application & Details

ഹയർ സെക്കൻഡറി സ്പോർട്സ് ക്വാട്ട പ്രവേശനം 2025-26

Kerala Career Blog Logo

പ്രവേശന ഷെഡ്യൂൾ (സപ്ലിമെൻററി ഘട്ടം)

സ്പോർട്സ് ക്വാട്ട അഡ്‌മിഷൻ - സപ്ലിമെൻററി ഘട്ടം

സ്പോർട്‌സ് മികവ് രജിസ്ട്ര്ഷനും വെരിഫിക്കേഷനും: 18/06/2025 മുതൽ 20/06/2025 വരെ

ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി: 19/06/2025

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 21/06/2025

സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് തീയതി: 25/06/2025

സ്പോർട്സ് ക്വാട്ട അവസാന പ്രവേശന തീയതി: 26/06/2025

(28/08/2025 ന് സ്പോർട്സ് ക്വാട്ട പ്രവേശനം പൂർത്തീകരിച്ച ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ പൊതുമെരിറ്റ് സീറ്റായി പരിവർത്തനം ചെയ്ത് ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള ഒഴിവിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്.)

ഹയർ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രോസ്പെക്ടസുകൾ ലഭ്യമാണ്.

പ്ലസ് വൺ അപേക്ഷ 2025-26 വർഷ വിവരങ്ങൾ

അപേക്ഷിക്കേണ്ട രീതി

  • അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിൽ, 'Create Candidate Login' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു പുതിയ വെബ് പേജ് പ്രത്യക്ഷപ്പെടും. അതിൽ, നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകുക, തുടർന്ന് രജിസ്റ്റർ ചെയ്യുക.
  • ലോഗിൻ ചെയ്ത ശേഷം HSCAP അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ചോദിച്ച എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
  • ശേഷം അപേക്ഷ സമർപ്പിക്കുക, അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും ഭാവി റഫറൻസിനായി സൂക്ഷിച്ചു വെക്കുക.

ജില്ല തിരിച്ചുള്ള സ്കൂൾ ലിസ്റ്റ്

തിരുവനന്തപുരം

കൊല്ലം

പത്തനംതിട്ട

ആലപ്പുഴ

കോട്ടയം

ഇടുക്കി

എറണാകുളം

തൃശ്ശൂർ

പാലക്കാട്

മലപ്പുറം

കോഴിക്കോട്

വയനാട്

കണ്ണൂർ

കാസർഗോഡ്

താത്കാലിക അധിക ബാച്ചുകൾ

സംസ്ഥാനത്തു വന്ന താത്കാലിക അധിക ബാച്ചുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.