HOW TO DOWNLOAD BIRTH/DEATH/MARRIAGE - CERTIFICATES KERALA MALAYALAM
ജനനം/മരണ/വിവാഹം സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം
കേരളത്തിൽ കേരള രജിസ്റ്റർ ചെയ്യുന്ന ജനനം/മരണ/വിവാഹം സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്യാം.
ജനന സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം
ആവശ്യമായ രേഖകൾ
- പേര്
- ജനന സ്ഥലം
- ജനനത്തീയതി
- അമ്മയുടെ പേര്
പഞ്ചായത്തിൽ രജിസ്ട്രേഷൻ ചെയ്ത ജനന സർട്ടിഫിക്കറ്റ് സിറ്റിസൺ പോർട്ടൽ വഴിയാണ് ലഭിക്കുക.
ജനന സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു
Find Certificate - Citizen Portal
Official Website: https://citizen.lsgkerala.gov.in/
മുൻസിപ്പാലിറ്റിയിൽ രജിസ്ട്രേഷൻ ചെയ്ത ജനന സർട്ടിഫിക്കറ്റ് കെ സ്മാർട്ട് പോർട്ടൽ വഴിയാണ് ലഭിക്കുക.
Official Website: https://ksmart.lsgkerala.gov.in/
മരണ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം
ആവശ്യമായ രേഖകൾ
- പേര്മരണ സ്ഥലം
- മരണ തീയതി
പഞ്ചായത്തിൽ രജിസ്ട്രേഷൻ ചെയ്ത മരണ സർട്ടിഫിക്കറ്റ് സിറ്റിസൺ പോർട്ടൽ വഴിയാണ് ലഭിക്കുക.
മരണ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു
Find Certificate - Citizen Portal
Official Website: https://citizen.lsgkerala.gov.in/
മുൻസിപ്പാലിറ്റിയിൽ രജിസ്ട്രേഷൻ ചെയ്ത മരണ സർട്ടിഫിക്കറ്റ് കെ സ്മാർട്ട് പോർട്ടൽ വഴിയാണ് ലഭിക്കുക.
Official Website: https://ksmart.lsgkerala.gov.in/
വിവാഹ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം
ആവശ്യമായ രേഖകൾ
- വിവാഹം രജിസ്റ്റർ രജിസ്ട്രേഷൻ സ്ഥലം
- വിവാഹ തീയതി
- ഭർത്താവിൻ്റെ പേര്
- ഭാര്യയുടെ പേര്
- വിവാഹിതരായവരുടെ വിവാഹ തീയതി
പഞ്ചായത്തിൽ രജിസ്ട്രേഷൻ ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് സിറ്റിസൺ പോർട്ടൽ വഴിയാണ് ലഭിക്കുക.
വിവാഹ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു
Find Certificate - Citizen Portal
Official Website: https://citizen.lsgkerala.gov.in/
മുൻസിപ്പാലിറ്റിയിൽ രജിസ്ട്രേഷൻ ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് കെ സ്മാർട്ട് പോർട്ടൽ വഴിയാണ് ലഭിക്കുക.
Official Website: https://ksmart.lsgkerala.gov.in/