2024, ഡിസംബർ 14, ശനിയാഴ്‌ച

HOW TO PAY KERALA WATER BILL ONLINE KERALA

HOW TO PAY KERALA WATER BILL ONLINE MALAYALAM

kerala water bill payment online service


കേരള വാട്ടർ ബിൽ ഓൺലൈനായി എങ്ങനെ അടയ്ക്കാം


കേരള വാട്ടർ ബിൽ പേയ്‌മെന്റ്


Step:1

  • കേരള വാട്ടർ അതോറിറ്റി (KWA) - വാട്ടർ പേയ്‌മെന്റ് പേജിലേക്ക് പോകുക
  • നിങ്ങളുടെ കണക്ഷൻ Number/ RR Number / K Number നൽകുക

Step:2

  • അടയ്‌ക്കേണ്ട തുക പരിശോധിക്കാൻ Proceed ക്ലിക്ക് ചെയ്യുക
  • ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI എന്നിവയിൽ നിന്ന് നിങ്ങളുടെ പേയ്‌മെന്റ് മോഡ് തിരഞ്ഞെടുക്കുക.