DOWNLOAD ADMIT CARD FOR KTET EXAMINATION - MALAYALAM
KTET പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ്.
കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജനുവരി 08 മുതൽ
കെ-ടെറ്റ് നവംബർ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് https://ktet.kerala.gov.in/ എന്ന വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുകാം.
പരീക്ഷാ ടൈംടേബിൾ
- കാറ്റഗറി-1 18/01/2025 ശനി 10.00 am-12.30 pm 2 1/2 മണിക്കൂർ
- കാറ്റഗറി-2 18/01/2025 ശനി 2.00 pm-4.30 pm- 2 1/2 മണിക്കൂർ
- കാറ്റഗറി-3 19/01/2025 ഞായർ 10.00 am-12.30 pm- 2 1/2 മണിക്കൂർ
- കാറ്റഗറി-4 -19/01/2025 -ഞായർ 2.00 pm- 4.30 pm 2 1/2 മണിക്കൂർ
ആവശ്യമായ രേഖകൾ
- അപേക്ഷ നമ്പർ
- ആപ്ലിക്കേഷൻ ഐഡി
Official Website: https://ktet.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: KTET Notification