
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റം
റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക
പുതിയ കാർഡ് ഉടൻ ലഭ്യമാകും
മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റാനായി അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്, അപേക്ഷ അംഗീകരിച്ചവർക്ക് പുതിയ റേഷൻ കാർഡ് പ്രിന്റ് എടുത്ത് ഉപയോഗിക്കാവുന്നതാണ്. പഴയ റേഷൻ കാർഡ് ഇനി ഉപയോഗിക്കാനാവില്ല.
ഔദ്യോഗിക വെബ്സൈറ്റ്
കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക: civilsupplieskerala.gov.in
ബന്ധപ്പെടാനുള്ള വിവരങ്ങൾ
കൂടുതൽ വിവരങ്ങൾക്ക്: 0471 - 2322155. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പരുകൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഓൺലൈൻ സേവനങ്ങൾ
ഓൺലൈൻ സേവനങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക: e-Services - Ration Card
റേഷൻ കാർഡ് സേവനങ്ങൾ
കേരളത്തിലെ റേഷൻ കാർഡ് സേവനങ്ങൾ
കേരളത്തിലെ റേഷൻ കാർഡ് സംബന്ധിച്ച എല്ലാ സേവനങ്ങളും ഇനി ഓൺലൈനായി ലഭ്യമാണ്.
Disclaimer
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എങ്കിലും വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത എന്നിവ ഉറപ്പ് നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
കൂടുതൽ വിവരങ്ങൾ
സബ്സ്ക്രൈബ് ചെയ്യുക
കേരള ഓൺലൈൻ സർവീസുകളുടെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഫ്രാഞ്ചൈസി
ഉപഭോക്ത സേവന കേന്ദ്രം ഫ്രാഞ്ചൈസി എടുക്കുന്നതിനെക്കുറിച്ച് അറിയുവാനായി ബന്ധപ്പെടുക.
വെബ്സൈറ്റ്
കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.
ഡിസൈൻ
വെബ് ഡിസൈനിംഗ് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാവുന്നതാണ്.
ഗ്രൂപ്പിൽ ചേരുക
കേരള ഓൺലൈൻ സർവീസുകളുടെ WhatsApp ഗ്രൂപ്പിൽ ചേരുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
സംരംഭകർ
സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു.