2025, ഫെബ്രുവരി 6, വ്യാഴാഴ്‌ച

Passport Seva Kendra Notification: Important Documents for Applicants in Malayalam

Passport Seva Kendra Notification Malayalam
Kerala Career Blog Logo

പാസ്പോർട്ട് സേവാ കേന്ദ്ര അറിയിപ്പ്

പാസ്പോർട്ട് അപേക്ഷകർ ശ്രദ്ധിക്കുക

പാസ്പോർട്ട് അപേക്ഷിക്കുന്ന കുട്ടികളുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ വിദേശത്താണെങ്കിൽ, അപേക്ഷയോടൊപ്പം ചില രേഖകൾ കൂടി സമർപ്പിക്കേണ്ടതുണ്ട്. പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പോകുമ്പോൾ ഈ രേഖകൾ കൊണ്ടുപോകാൻ മറക്കരുത്.

required Documents

വിദേശത്തുള്ള മാതാപിതാക്കളുടെ വിസയുടെ പകർപ്പ്, പാസ്പോർട്ടിലെ ഇമിഗ്രേഷൻ സ്റ്റാമ്പിംഗിന്റെ പകർപ്പ്, അല്ലെങ്കിൽ ബോർഡിംഗ് പാസ്സ് എന്നിവ കുട്ടികളുടെ പാസ്പോർട്ട് അപേക്ഷയോടൊപ്പം നൽകണം.

1. മാതാവിന്റെയോ പിതാവിൻ്റെയോ പാസ്പോർട്ട് കോപ്പി.

2. മാതാവിന്റെയോ പിതാവിൻ്റെയോ നിലവിലെ വിസയുടെ കോപ്പി.

3. മാതാവിന്റെയോ പിതാവിൻ്റെയോ അവസാന ഡിപ്പാർച്ചർ സ്റ്റാമ്പ് പതിച്ച പാസ്പോർട്ട് പേജിന്റെ കോപ്പി.

Disclaimer

ഈ വെബ്സൈറ്റിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും, വിവരങ്ങളുടെ പൂർണ്ണത ഉറപ്പുനൽകുന്നില്ല. പൊതുവായ വിവരങ്ങൾക്കും അറിവിനുമുള്ള ചർച്ചകൾക്കാണ് ഈ ബ്ലോഗ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ കാലക്രമേണ മാറിയേക്കാം. നിങ്ങളുടെ ശ്രദ്ധയിൽ അത്തരം മാറ്റങ്ങൾ പെടുകയാണെങ്കിൽ രേഖപ്പെടുത്തുക."