KERALA MANAGEMENT APTITUDE TEST (KMAT) - MBA 2025 (SESSION-1)
KMAT 2025: Overview
കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്‍ | (കെമാറ്റ് 2025) ഓണ്‍ലൈന്‍ ആപേക്ഷ. 2025 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്‍- |) 23.02.2025 (ഞായറാഴ്ച) ന് കേരളത്തിലെ എല്ലാ ജില്ലകളിലും വച്ച് നടത്തുന്നതാണ്.
Important Dates
Application Deadline
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി : 2025 ഫെബ്രുവരി 14
How to Apply
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
Official Information
Official Website: cee.kerala.gov.in
കൂടുതൽ വിവരങ്ങൾക്ക് : K-MAT Course 2025 (Session-1)
ഹെല്‍പ് ലൈന്‍ നമ്പര്‍ : 04712525300
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply K-MAT
പുതുക്കിയ പോസ്റ്റർ ലഭ്യമാണ് (പുതുക്കിയ തീയതി അടങ്ങിയ)
Disclaimer
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."