2025, മേയ് 5, തിങ്കളാഴ്‌ച

Bank of Baroda Job Vacancy 2025: Apply Online for Office Assistant Posts

Kerala Career Blog Logo

ബാങ്ക് ഓഫ് ബറോഡയിൽ അവസരം: ഓഫീസ് അസിസ്റ്റന്റ് നിയമനം

ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെൻ്റ്: വിശദാംശങ്ങൾ

ബാങ്ക് ഓഫ് ബറോഡയിൽ സബോർഡിനേറ്റ് കേഡറിൽ ഓഫീസ് അസിസ്റ്റൻ്റ് (പ്യൂൺ) തസ്തികയിലേക്ക് സ്ഥിരം നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇപ്പോൾ തന്നെ അപേക്ഷിക്കുക!

ഒഴിവുകളുടെ വിശദാംശങ്ങൾ

തസ്തികയുടെ പേര്

ഓഫീസ് അസിസ്റ്റന്റ് (പ്യൂൺ)

ഒഴിവുകളുടെ എണ്ണം

500 (കേരളത്തിൽ 19)

ജോലിസ്ഥലം

ഇന്ത്യയിലെവിടെയും

ശമ്പളം

Rs. 25,000/- to 35,000/- (പ്രതിമാസം)

പ്രായപരിധി

18 to 26 വയസ്സ് (നിയമപ്രകാരമുള്ള ഇളവുകൾ ബാധകം)

വിദ്യാഭ്യാസ യോഗ്യത

  • പത്താം ക്ലാസ് (എസ്.എസ്.എൽ.സി./ മെട്രിക്കുലേഷൻ) പാസ്സായിരിക്കണം.
  • പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

അപേക്ഷാ ഫീസ്

  • ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർ: Rs.500/-
  • എസ്.സി./എസ്.ടി./പി.എച്ച്./ വനിതകൾ: Rs.100/-

എങ്ങനെ അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കേണ്ട രീതി താഴെ നൽകുന്നു:

  • ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
  • ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അതിൻ്റെ യോഗ്യതകൾ ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കുക.
  • അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക.
  • അപേക്ഷാ ഫോം പൂർത്തിയാക്കുക.
  • ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.
  • അപേക്ഷയുടെ പകർപ്പ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.
  • യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉറപ്പുവരുത്തുക.
  • അപേക്ഷാ ഫോമിൽ നൽകുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ കൃത്യമായിരിക്കണം.

പ്രധാനപ്പെട്ട തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 മേയ് 23

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കും, വിജ്ഞാപനം വായിക്കുന്നതിനും താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക:

ഔദ്യോഗിക വെബ്സൈറ്റ്:

ലിങ്കുകൾ

ഓൺലൈനായി അപേക്ഷിക്കാൻ: