2025, മേയ് 14, ബുധനാഴ്‌ച

SBI Kerala Recruitment 2025: Apply Online for 2934 CBO Vacancies

State Bank Vacancies in Kerala: Recruitment

State Bank – Vacancies in Kerala: State Bank Recruitment

Kerala Career Blog Logo

സ്റ്റേറ്റ് ബാങ്കില്‍ – 2934 ഒഴിവുകള്‍ : സ്റ്റേറ്റ് ബാങ്ക് CBO റിക്രൂട്ട്മെന്റ്

സ്റ്റേറ്റ് ബാങ്കില്‍ CBO ജോലി : നല്ല ശമ്പളത്തില്‍ അടുത്തുള്ള സ്റ്റേറ്റ് ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ സര്‍ക്കിള്‍ ബേസ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അടുത്തുള്ള സ്റ്റേറ്റ് ബാങ്കുകളില്‍ Circle Based Officer (CBO) തസ്തികകളില്‍ ആയി മൊത്തം 2934 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ സ്റ്റേറ്റ് ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 മേയ് 9 മുതല്‍ 2025 മേയ് 29 വരെ അപേക്ഷിക്കാം.

അപേക്ഷാ ഫീസ്‌

  • General/OBC/EWS Rs. 750
  • ST/SC/PWD NIL

വിദ്യാഭ്യാസ യോഗ്യത

സർക്കിൾ ബേസ് ഓഫീസർ : ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഇൻ്റഗ്രേറ്റഡ് ഡ്യുവൽ ബിരുദം (IDD) ഉൾപ്പെടെ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത. മെഡിക്കൽ, എഞ്ചിനീയറിംഗ്, ചാർട്ടേഡ് അക്കൗണ്ടൻ്റ്, തുടങ്ങിയ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ കോസ്റ്റ് അക്കൗണ്ടൻ്റും യോഗ്യരായിരിക്കും.

പ്രായപരിധി :

21 -30 (നിയമങ്ങൾ അനുസരിച്ച് ബാധകമായ പ്രായ ഇളവ്.)

ഒഴിവുകളുടെ എണ്ണം : Circle Based Officer (CBO) 2934 ഒഴിവുകള്‍

ജോലിയുടെ ശമ്പളം : Rs.35,000 – 55,000/-

ജോലി സ്ഥലം : All Over India

അപ്‌ലോഡ് ചെയ്യേണ്ട രേഖകളുടെ പട്ടിക: അപ്‌ലോഡ് ചെയ്യേണ്ട രേഖകളുടെ പട്ടിക താഴെ കൊടുക്കുന്നു.

i. സമീപകാല ഫോട്ടോഗ്രാഫ് (jpg/jpeg)
ii. ഒപ്പ് (jpg/jpeg)
iii. ഇടത് തള്ളവിരലിന്റെ അടയാളം (jpg/jpeg)
iv. കൈകൊണ്ട് എഴുതിയ പ്രഖ്യാപനം (jpg/jpeg)
v. ഐഡി പ്രൂഫ് (PDF)
vi. ജനനത്തീയതിയുടെ തെളിവ് (PDF)
vii. ജോലി പ്രൊഫൈൽ ( നിലവിലുള്ള / മുൻ തൊഴിലുടമകൾ സാക്ഷ്യപ്പെടുത്തിയത്) (PDF)
viii. വിദ്യാഭ്യാസ / പ്രൊഫഷണൽ യോഗ്യത, പരിചയം, കൈകാര്യം ചെയ്ത അസൈൻമെന്റുകൾ എന്നിവ വിശദീകരിക്കുന്ന സംക്ഷിപ്ത റെസ്യൂമെ (PDF)
ix. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ - പ്രസക്തമായ മാർക്ക് ഷീറ്റുകൾ/ ബിരുദം/ സർട്ടിഫിക്കറ്റ് (PDF)
x. അനുഭവ സർട്ടിഫിക്കറ്റ്/ നിയമന കത്ത് /ജോബ് ഓഫർ ലെറ്റർ (PDF)
xi. തൊഴിലുടമ നൽകിയ ഏറ്റവും പുതിയ ഫോം-16 (PDF)
xi. ഏറ്റവും പുതിയ ശമ്പള സ്ലിപ്പ് (PDF)

ഓൺലൈൻ അപേക്ഷിക്കേണ്ടതെങ്ങനെ?

  1. താഴെ നൽകിയ ജോബ് ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
  2. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  3. അപേക്ഷ പൂർത്തിയാക്കുക
  4. ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  5. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
Recruitment of Circle Based Officers Advertisement No: CRPD/ CBO/ 2025-26/03

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2025 മേയ് 29

Official Website:

കൂടുതൽ വിവരങ്ങൾക്ക്:

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:

Download Detiles

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

Kerala Online Services eSevakan YouTube Channel

Kerala Online Service Franchise Business

Subscribe Kerala Online Services eSevakan YouTube Channel

Join Kerala Online Services Update Community Group We Try To Resolve The Pains of Entrepreneurs