IBPS NOTIFICATION
IBPS വിജ്ഞാപനം : ബാങ്കുകളിൽ 13,217 ഒഴിവ് - കേരളത്തിൽ 330 ഒഴിവ് യോഗ്യത: ബിരുദം
ബാങ്കുകളിൽ 13,217 ഓഫീസർ ഒഴിവുകൾ IBPS അപേക്ഷ ക്ഷണിച്ചുIBPS റിക്രൂട്ട്‌മെൻ്റ് 2025: പ്രധാന വിവരങ്ങൾ
- സ്ഥാപനം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS)
- തസ്തികകളുടെ പേര്: ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ (സ്കെയിൽ I, II, III)
- ആകെ ഒഴിവുകൾ: 13,217
- ജോലി സ്ഥലം: അഖിലേന്ത്യാടിസ്ഥാനത്തിൽ
പ്രധാന തീയതികൾ
- ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 സെപ്റ്റംബർ 1
- ഓൺലൈൻ അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 സെപ്റ്റംബർ 21
- പ്രാഥമിക പരീക്ഷ: 2025 നവംബർ/ഡിസംബർ
- പ്രധാന പരീക്ഷ: 2025 ഡിസംബർ - 2026 ഫെബ്രുവരി
ഒഴിവുകളുടെ വിശദാംശങ്ങൾ
- ഓഫീസ് അസിസ്റ്റൻ്റ്: 7972
- ഓഫീസർ സ്കെയിൽ-I: 3907
- ഓഫീസർ സ്കെയിൽ-II: 1139
- ഓഫീസർ സ്കെയിൽ-III: 199
യോഗ്യതാ മാനദണ്ഡങ്ങൾ
- ഓഫീസ് അസിസ്റ്റൻ്റ്/ഓഫീസർ സ്കെയിൽ-I: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
- ഓഫീസർ സ്കെയിൽ-II/സ്പെഷ്യലിസ്റ്റ് ഓഫീസർ: കുറഞ്ഞത് 50% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ (ബാങ്കിംഗ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഐ.ടി., അഗ്രികൾച്ചർ, നിയമം, അക്കൗണ്ടൻസി തുടങ്ങിയവ) ബിരുദം.
- ഓഫീസർ സ്കെയിൽ-III: ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം.
അപേക്ഷാ ഫീസ്:
- എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗത്തിന്: ₹175/-
- മറ്റെല്ലാ വിഭാഗങ്ങൾക്കും: ₹850/-
- പ്രാഥമിക പരീക്ഷ, പ്രധാന പരീക്ഷ, അഭിമുഖം (ഓഫീസർമാർക്ക് മാത്രം).
- പ്രാഥമിക പരീക്ഷാ കേന്ദ്രങ്ങൾ: ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ.
- പ്രധാന പരീക്ഷാ കേന്ദ്രങ്ങൾ: ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ.
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
- അപേക്ഷ സമർപ്പിച്ചതിന് ശേഷം, അതിൻ്റെ പ്രിൻ്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 സെപ്റ്റംബർ 21
കൂടുതൽ വിവരങ്ങൾക്ക് : |
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
```
