2025 ഒക്‌ടോബർ 25, ശനിയാഴ്‌ച

SSC CHSL Exam 2025: Website Update, Exam Date & Registration Details (Malayalam)

പുതിയ തൊഴിൽ വാർത്തകൾ

Kerala Career Blog Logo

എസ്എസ്സി വെബ്‌സൈറ്റ് അപ്‌ഡേറ്റ്

ശ്രദ്ധിക്കുക! എസ്എസ്സി പരീക്ഷ എഴുതുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ Combined Higher Secondary Level (10+2) പരീക്ഷക്ക് 2025 ജൂൺ 23 മുതൽ ജൂലൈ 18 വരെ അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്

പുതുക്കിയ ഷെഡ്യൂൾ അനുസരിച്ചു നവംബറിലെ വിവിധ ദിവസങ്ങളിൽ ആണ് പരീക്ഷ നടക്കുന്നത്. അതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഒക്ടോബർ 28-നു മുമ്പായി പരീക്ഷ തിയതി, സമയം എന്നിവ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം വായിക്കുക.

മറ്റ് അറിയിപ്പുകൾ

ഈ വെബ്സൈറ്റിൽ മറ്റു തൊഴിൽ സംബന്ധമായ അറിയിപ്പുകൾ ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് പരിശോധിക്കാവുന്നതാണ്.

ശ്രദ്ധിക്കുക

വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള എല്ലാ നിബന്ധനകളും പാലിക്കാൻ ശ്രദ്ധിക്കുക. തെറ്റായ വിവരങ്ങൾ നൽകുന്നത് നിങ്ങളുടെ അപേക്ഷ നിരസിക്കാൻ കാരണമായേക്കാം.

കൂടുതൽ വിവരങ്ങൾക്ക്: Self-Slot Selection for Tier 1 CHSLE 2025 by the candidates


എസ്എസ്സി രജിസ്‌ട്രേഷൻ

രജിസ്റ്റർ ചെയ്യുന്ന വിധം

എസ്എസ്സി വെബ്സൈറ്റിൽ എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് താഴെക്കൊടുക്കുന്നു.

നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നിരുന്നാലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ പൂർണ്ണത, വിശ്വാസ്യത, കൃത്യത എന്നിവയെക്കുറിച്ച് ഉറപ്പൊന്നും നൽകുന്നില്ല. ഈ ബ്ലോഗ് പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്. "ഞങ്ങൾ നൽകുന്ന വിവരങ്ങൾക്കും ലിങ്കുകൾക്കും ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ അറിയിക്കുക."