SSC Website Update
എസ്എസ്സി വെബ്സൈറ്റ് അപ്ഡേറ്റ്
ഈ മാറ്റം അറിഞ്ഞില്ലെങ്കിൽ ഇനി SSC പരീക്ഷ എഴുതാൻ പറ്റില്ല | SSC CHSL IMPORTANT UPDATE
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ Combined Higher Secondary Level (10+2) Examination നു 2025 ജൂൺ 23 മുതൽ ജൂലൈ 18 വരെ അപേക്ഷിച്ചവരുടെ മാത്രം ശ്രദ്ധയ്ക്ക്
പുതുക്കിയ ഷെഡ്യൂൾ അനുസരിച്ചു നവംബറിലെ വിവിധ ദിവസങ്ങളിൽ ആണ് പരീക്ഷ നടക്കുന്നത്. അതിനായി , അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഒക്ടോബർ 28 നു മുമ്പായി പരീക്ഷ തിയതി, സമയം എന്നിവ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്.
പ്രധാന അറിയിപ്പ്
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
ഔദ്യോഗിക വെബ്സൈറ്റുകൾ
Official Website: ssc.nic.in and ssc.gov.in
കൂടുതൽ വിവരങ്ങൾ
കൂടുതൽ വിവരങ്ങൾക്ക്: Self-Slot Selection for Tier 1 CHSLE 2025 by the candidates
SSC രജിസ്‌ട്രേഷൻ : SSC Website
SSC രജിസ്‌ട്രേഷൻ എങ്ങനെ?
How to Register
എസ്എസ്സി പരീക്ഷകൾക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് മനസിലാക്കുക.
Disclaimer
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Kerala Online Services
കേരള ഓൺലൈൻ സർവീസുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
YouTube Channel
കേരള ഓൺലൈൻ സർവീസുകളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഫ്രാഞ്ചൈസി അവസരങ്ങൾ
ഉപഭോക്ത സേവന കേന്ദ്രം ഫ്രാഞ്ചൈസി കേരളയിൽ നേടുക.
Kerala Groups
കേരള ഓൺലൈൻ സർവീസുകളുടെ ഗ്രൂപ്പുകളിൽ അംഗമാകുക.
Smart Advertising
മികച്ച വെബ് ഡിസൈൻ & മാർക്കറ്റിംഗ് സൊല്യൂഷനുകൾ.
Join Community
കേരള ഓൺലൈൻ സർവീസസ് അപ്‌ഡേറ്റ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ചേരുക.
Bruvsha
സംരംഭകരുടെ വേദനകൾ പരിഹരിക്കാൻ ശ്രമിക്കുന്നു.

