
CISF റിക്രൂട്ട്മെൻ്റ്: കോൺസ്റ്റബിൾ/ട്രേഡ്സ്‌മാൻ ഒഴിവുകൾ
സി.ഐ.എസ്.എഫ്. റിക്രൂട്ട്മെൻ്റ് വിവരങ്ങൾ
ഒഴിവുകളുടെ വിശദാംശങ്ങൾ
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സി.ഐ.എസ്.എഫ്.) കോൺസ്റ്റബിൾ/ട്രേഡ്സ്‌മാൻ തസ്തികകളിലേക്ക് അപേക്ഷിക്കാം. ആകെ 1161 ഒഴിവുകളാണുള്ളത്. ഇതിൽ 103 ഒഴിവുകളിൽ വനിതകൾക്ക് മുൻഗണനയുണ്ടാകും.
ട്രേഡുകളും ഒഴിവുകളും
ട്രേഡുകൾ: കുക്ക്-493, കോബ്ലർ-9, ടെയ്‌ലർ-23, ബാർബർ-199, വാഷർമാൻ-262, സ്വീപ്പർ-152, പെയിന്റർ-2, കാർപ്പെന്റർ-9, ഇലക്‌ട്രീഷ്യൻ-4, മാലി-4, വെൽഡർ-1, ചാർജ് മെക്കാനിക്-1, മോേട്ടാർ പമ്പ് അറ്റെൻഡന്റ്-2. ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. സ്വീപ്പർ ഒഴികെയുള്ള ട്രേഡുകളിൽ ഐ.ടി.ഐ.ക്കാർക്ക് മുൻഗണന ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം യോഗ്യത നേടിയിരിക്കണം.
പ്രായപരിധി
2025 ഓഗസ്റ്റ് ഒന്നിന് 18-23 വയസ്സ്. അപേക്ഷകർ 02.08.2002-ന് മുൻപോ 01.08.2007-ന് ശേഷമോ ജനിച്ചവരാവാൻ പാടില്ല. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
തസ്തികയുടെ പേര്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സി.ഐ.എസ്.എഫ്.) കോൺസ്റ്റബിൾ/ട്രേഡ്സ്‌മാൻ
ഒഴിവുകളുടെ എണ്ണം
1161
ജോലിസ്ഥലം
ഇന്ത്യയിലെവിടെയും
ശമ്പളം
Rs.21,700-69,100/-
പ്രായപരിധി
18 - 23 വയസ്സ് (നിയമപ്രകാരം ബാധകമായ പ്രായ ഇളവ് ബാധകം)
അപേക്ഷിക്കേണ്ട രീതി
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അതിൻ്റെ യോഗ്യതകൾ പരിശോധിക്കുക.
- അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക.
- അപേക്ഷ പൂർത്തിയാക്കുക.
- ഫീസടച്ച് അപേക്ഷ സമർപ്പിക്കുക.
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.
അപേക്ഷ ഫീസ്
വിഭാഗം | അപേക്ഷ ഫീസ് |
---|---|
മറ്റുള്ളവർ | Rs.100/- |
SC, ST, ExSM | NIL |
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും ശ്രദ്ധിച്ച് വായിച്ച് മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ ഉറപ്പുവരുത്തുക.
- അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ കൃത്യമായി നൽകുക.
പ്രധാനപ്പെട്ട വിവരങ്ങൾ
കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 3
വെബ്സൈറ്റ് വിവരങ്ങൾ
Official Website:
കൂടുതൽ വിവരങ്ങൾക്ക്:
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:
നിരാകരണം
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നിരുന്നാലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത എന്നിവയെക്കുറിച്ച് ഉറപ്പ് നൽകുന്നില്ല.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകളിൽ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
```