വിദ്യാർത്ഥി അപ്ഡേറ്റുകൾ

പ്രധാന പ്രവേശന പരീക്ഷകൾ - അപേക്ഷിക്കാനുള്ള അവസരങ്ങൾ
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്രധാന പരീക്ഷകൾക്കും കോഴ്സുകൾക്കുമുള്ള അപേക്ഷകൾ സമർപ്പിക്കാൻ ഇതാ ഒരു അവസരം.
അവസാന തീയതികൾ
വിവിധ പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതികൾ താഴെ നൽകുന്നു.
പ്രധാന പരീക്ഷകൾ
- NEET: 07-03-2025
- JIPMAT: 10-03-2025
- KEAM: 10-03-2025
- CUSAT CAT: 10-03-2025
- NCET: 16-03-2025
- CUET-UG: 22-03-2025
- CMC VELLORE: 28-03-2025
- NEST: 09-05-2025
ശ്രദ്ധിക്കുക
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ കാലക്രമേണ മാറിയേക്കാം. ഏതെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ, ദയവായി അറിയിക്കുക."