ISRO VSSC RECRUITMENT 2025 NOTIFICATION MALAYALAM

തിരുവനന്തപുരം ISRO യില്‍ ജോലി നേടാം
അപേക്ഷാ ഫീസ്
- For Female/ST/SC/Ex-s/PWD Applicants – Nil
- For Other Applicants – Rs.500/-
- Payment Mode: Online
തിരുവനന്തപുരം ISRO യില്‍ ജോലി പ്രായപരിധി
- Assistant (Rajbhasha) – 28 years
- Light Vehicle Driver-A – 35 years
- Heavy Vehicle Driver-A – 35 years
- Fireman-A – 25 years
- Cook – 35 years
Relaxation of Upper age limit:
- For SC/ ST Applicants: 5 years
- For OBC Applicants: 3 years
- For PwBD (Gen/ EWS) Applicants: 10 years
- For PwBD (SC/ ST) Applicants: 15 years
- For PwBD (OBC) Applicants: 13 years
- For Ex-Servicemen Applicants: As per Govt. Policy
തിരുവനന്തപുരം ISRO യില്‍ ജോലി വിദ്യഭ്യാസ യോഗ്യത
1. Assistant (Rajbhasha) –
Essential qualification:
- Graduation from any accredited university with at least 60% of the possible points, or a CGPA of 6.32 on a 10-point scale. The candidate should have completed Graduation within the duration of the course as prescribed by the University.
- Hindi Typewriting speed @25 words per minute on computer.
- Proficiency in the use of Computers. Desirable qualification: Knowledge of English Typewriting.
2. Light Vehicle Driver-A –
- Pass in SSLC/SSC/Matric/10th Std.
- Must possess a valid LVD license.
- 3 years’ experience as a Light Vehicle Driver. Any other requirement of the Motor Vehicle Act of Kerala State should be met within 3 months after the candidate joins the posts.
3. Heavy Vehicle Driver-A –
- Pass in SSLC/SSC/Matric/10th Std.
- Must possess valid HVD license.
- Must possess valid Public Service Badge. In case Public Service Badge is not mandatory in any State(s) /Union Territory(ies), candidates from such State(s) /Union Territory(ies) should meet this requirement within 3 months of joining the post.
- 5 years’ experience out of which minimum 3 years as Heavy Vehicle Driver and the balance period driving experience of light motor vehicle.
4. Fireman-A –
- SSLC/SSC Pass.
- Should satisfy the prescribed Physical Fitness & Physical Efficiency Test standards.
5. Cook –
- SSLC/SSC Pass.
- Five year experience in similar capacity (as Cook) in a well established Hotel/Canteen.
അപേക്ഷ
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികൾ താഴെ കൊടുത്ത PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങൾ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫിൽ ചെയ്യുമ്പോൾ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷൻ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങൾ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാൻ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 15
നിരാകരണം:
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."