KEAM UPDATES AND NEWS MALAYALAM

KEAM -2025 ONLINE SUBMISSION OF MARKS DATA FOR ENGINEERING RANK-2025
KEAM 2025 എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ്
KEAM 2025 എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ ഓൺലൈൻ സമർപ്പണം.
പ്രധാന അറിയിപ്പ്
KEAM 2025 ലെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ ശ്രദ്ധിക്കുക. നിങ്ങൾ നിങ്ങളുടെ യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക്, പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ സമർപ്പിക്കേണ്ടതുണ്ട്.
മാർക്ക് സമർപ്പിക്കേണ്ട അവസാന തിയതി
മാർക്ക് സമർപ്പിക്കേണ്ട അവസാന തിയതി 10.06.2025, രാത്രി 11.59 മണി വരെയാണ്. ഈ സമയം കഴിഞ്ഞാൽ മാർക്ക് സമർപ്പിക്കാൻ സാധിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾ
വിശദ വിവരങ്ങൾക്കായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്
ഔദ്യോഗിക വെബ്സൈറ്റ്:
ഹെൽപ് ലൈൻ
ഹെൽപ് ലൈൻ നമ്പർ : CEE Help Line Numbers (10:00 AM to 5:00 PM) 0471-2332120 , 0471-2338487 , 0471-2525300
അപേക്ഷിക്കേണ്ട രീതി
ഓൺലൈനായി അപേക്ഷിക്കേണ്ട വെബ്സൈറ്റ്
പുതുക്കിയ വിവരങ്ങൾ ലഭ്യമാണ്.
Disclaimer:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനുവേണ്ടി മാത്രം നൽകുന്നതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Kerala Online Services YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
Kerala Online Services Update Community Group-ൽ ജോയിൻ ചെയ്യുക.