
STATE MERIT SCHOLARSHIP RENEWAL - KERALA
മെറിറ്റ് സ്കോളർഷിപ്പ് പുതുക്കാം
2022-23 വർഷം സംസ്ഥാനത്തെ സർക്കാർ . എയ്ഡഡ് ആർട്സ് & സയൻസ്, മ്യൂസിക്, സംസ്കൃത കോളേജുകളിലും, യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റു്കളിലും ബിരുദ കോഴ്സുകളിൽ ഒന്നാം വർഷ ക്ളാസിൽ പ്രവേശനം നേടി, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് - ന് അർഹത നേടിയിട്ടുള്ള വിദ്യാർത്ഥികൾ, 2023-24, 2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കൽ അപേക്ഷ മാന്വൽ ആയി സമർപ്പിക്കേണ്ട അവസാന തിയ്യതി 30/06/2025 ലേക്ക് ദീർഘിപ്പിച്ചതായി അറിയിക്കുന്നു.
ടി തിയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. വിവരങ്ങൾക്ക്: .
2023-24, 2024-25 വർഷങ്ങളിലെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കൽ (Renewal) അപേക്ഷ.
2022-23 വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് & സയൻസ്, മ്യൂസിക്, സംസ്കൃത കോളേജുകളിലും, യൂണിവേഴ്സിറ്റി ഡിപ്പാർട്മെൻ്റകളിലും ബിരുദ കോഴ്സുകളിൽ ഒന്നാം വർഷ ക്ളാസ്സിൽ പ്രവേശനം നേടി, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളിൽ നിന്നും 2023-24, 2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കൽ (Renewal) അപേക്ഷ .
യോഗ്യത
- 2022-23 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് (Fresh) അർഹത നേടിയവരായിരിക്കണം.
- ഒന്നും, രണ്ടും വർഷ ബിരുദ പരീക്ഷ ആദ്യ ചാൻസിൽ തന്നെ പാസ്സാവുകയും, 50 % വും അതിന് മുകളിലും മാർക്ക് നേടിയിരിക്കണം.
State Merit Scholarship സ്കോളര്‍ഷിപ്പ് തുക
പ്രതിവര്‍ഷം 10,000/- (പതിനായിരം) രൂപ
State Merit Scholarship ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍
1) അപേക്ഷകര്‍ക്ക് ഐ.എഫ്.എസ്.സി. കോഡ് സൌകര്യമുള്ള ബാങ്കുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്വന്തം പേരില്‍ അക്കൌണ്ട് ഉണ്ടായിരിക്കണം
2) 1:1:1 എന്ന ക്രമത്തില്‍ Science, Commerce, Humanities എന്നീ വിഷയങ്ങളില്‍ നിന്നുമാണ്
വിദ്യാര്‍ഥികളെ തെരെഞ്ഞെടുക്കുന്നത്
3) +2 മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ Arts & science , Music ,Sanskrit കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി തലം മുതല്‍ തുടര്‍ച്ചയായി 5 വര്‍ഷത്തേക്കാണ് ടി സ്നോളര്‍ഷിപ്പ് അനുവധിക്കുന്നത്.
4) 95% വും അതില്‍ അധികവും മാര്‍ക്ക് ഉള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 10,000/- രൂപ വരുമാന പരിധി കണക്കാക്കാതെ 1050 വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്നു.
5)90% വും അതില്‍ അധികവും മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 10,000/- രൂപ 2,50,000/- ( രണ്ടര ലക്ഷം) രൂഅപ വരുമാന പരിധി നിശ്ചയിച്ച് 1050 വിദ്യാര്‍ഥികള്‍ക്ക് അനുവധിക്കുന്നതാണ്
6) 85% Valo അതിലധികവും മാര്‍ക്കുള്ള 80 വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 10,000/-രൂപ വീതം 1050 വിദ്യാര്‍ഥികള്‍ക്ക് അനുവധിക്കുന്നതാണ്.
അക്കാദമിക യോഗ്യതയില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആണ --നിശ്ചയിക്കുന്നത്. മറ്റേതെങ്കിലുംതരത്തിലുള്ള സ്കോളര്‍ഷിപ്പുകളോ ; സ്റ്ൈപ്പെന്റ്റുകളോ കൈപ്പറ്റുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ സ്കോളർഷിപ്പിനു അര്‍ഹതയില്ല
State Merit Scholarship അപേക്ഷിക്കേണ്ടരീതി
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റുകളിൽ സ്കോളർഷിപ്സ് news and updates "State Merit Scholarship (Renewal) 2023-24 & 2024-25" അപേക്ഷ ഫോം ഡൌൺ ലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച്, ഒന്നും, രണ്ടും വർഷ ബിരുദ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിൻ്റെ ആദ്യ പേജിൻറെ പകർപ്പ് എന്നിവ സഹിതം
സ്പെഷ്യൽ ഓഫീസർ ഫോർ സ്കോളർഷിപ്സ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന മേൽ വിലാസത്തിൽ നേരിട്ടോ, തപ്പാൽ മുഖേനയോ സമർപ്പിക്കുക.
അവസാന തീയതി
അപേക്ഷകർ മാർക്ക് ലിസ്റ്റുകളുടെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ തിരുവനന്തപുരം കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്കോളർഷിപ്പ് വിഭാഗത്തിൽ ലഭിക്കേണ്ട അവസാന തീയതി : 30.06.2025
30.06.2025 തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 30-06-2025
Official Website :
കൂടുതൽ വിവരങ്ങൾക്ക്: State Merit Scholarship Malayalam Notification PDF
ഫോൺ : 9446780308, 8921679554
ഓഫ്ലൈൻ അപേക്ഷിക്കേണ്ട അപേക്ഷാഫോം ലിങ്ക് : State Merit Scholarship Apply Link