2025, ജൂലൈ 5, ശനിയാഴ്‌ച

Kerala University FYUGP 2025-26: Application Updates, Allotment & Admission Details

Kerala University FYUGP Application Updates

Kerala University FYUGP Application Updates

ONLINE ADMISSION 2025-26 FOR FYUGP
Kerala Career Blog Logo
കേരള സർവകലാശാലയിൽ FYUGP പ്രവേശനം

കേരള സർവകലാശാലാ വകുപ്പുകളിലെ നാല് വർഷത്തെ ബിരുദ പ്രോഗ്രാം (FYUGP 2025-'26) അപേക്ഷ രണ്ടാമത്തെ അലോട്ട്‌മെൻ്റ് : 25.06.2025 പ്രസിദ്ധീകരിച്ചു


കോളേജ് പ്രവേശനം 26.06.2025, 27.06.2025, 28.06.2025 & 30.06.2025 തീയതികളിൽ.


കൂടുതൽ വിവരങ്ങൾ

സെക്കൻഡ് അലോട്ട്മെന്റ് വിവരങ്ങൾ

Second Allotment Published ON 25-06-2025. Instructions Click here


വിദ്യാർത്ഥികൾക്ക് ആപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെൻ്റ് പരിശോധിക്കാവുന്നതാണ്.


* അലോട്ട്മെൻ്റ് ലഭിച്ചവർ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് "Click here for Payment" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സർവകലാശാല അഡ്‌മിഷൻ ഫീസ് ഓൺലൈൻ ആയി അടക്കേണ്ടതാണ്.


* അലോട്ട്മെൻ്റ് ലഭിച്ച് സർവകലാശാല അഡ്‌മിഷൻ ഫീസ് അടച്ച വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ നി നിന്ന് അലോട്ട്മെന്റ് ഡൗൺലോഡ് ചെയ്ത് അലോട്ട്മെൻ്റ് ലഭിച്ച കോളേജ്, കോഴ്‌സ്കാറ്റഗറി,അഡ്‌മിഷൻ തീയതി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.



* നിലവിൽ ലഭിച്ച അലോട്ട്മെൻ്റിൽ തൃപ്തരായ വിദ്യാർത്ഥികൾക്ക് കോളേജിൽ ഹാജരായി അഡ്‌മിഷൻ ഫീസ്‌ അടച്ച രസീത്, ആപ്ലിക്കേഷൻ പ്രിൻറ്ഔട്ട്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ കോളേജിൽ സമർപ്പിച്ച് സ്ഥിര (permanent) അഡ്‌മിഷൻ എടുക്കാവുന്നതാണ്.


*സർവകലാശാല അഡ്‌മിഷൻ ഫീസ് അടയ്ക്കാത്തവരുടെയും, ഫീസടച്ച ശേഷം കോളേജിൽ ഹാജരായി പെർമനൻറ്/ടെമ്പററി അഡ്‌മിഷൻ എടുക്കാത്ത അപേക്ഷകരുടെയും അലോട്ട്മെൻ്റ് റദ്ദാകുന്നതും അവരെ തുടർന്ന് വരുന്ന രണ്ടാം അലോട്ട്മെൻ്റിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ്റ് ലഭിച്ച അപേക്ഷകർ അവർക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതിലേക്കായി കോളേജിൽ ഹാജരായി പെർമനൻറ് /ടെമ്പററി അഡ‌മിഷൻ എടുക്കേണ്ടതാണ്.


ഒറിജിനൽ മാർക്ക് ലിസ്റ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഡിജിലോക്കറിൽ നിന്നും ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റോ, പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റോ അഡ്‌മിഷൻ സമയത്ത് ഹാജരാക്കിയാൽ മതിയാകും.


ഈ ഘട്ടത്തിൽ Temporary / Permanent അഡ്മിഷൻ എടുക്കാത്ത വിദ്യാർത്ഥികളെ തുടർന്ന് വരുന്ന അലോട്ട്മെൻ്റിലേക്ക് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.


* വിദ്യാർത്ഥികൾ ലഭിച്ച അലോട്ട്മെൻ്റിൽ തൃപ്തരാണെങ്കിൽ ഓപ്ഷനുകൾ നീക്കം ചെയ്യേണ്ടതാണ്. ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ രണ്ടാം അലോട്ട്മെന്റ്റിൽ പ്രസ്തുത ഓപ്ഷനുകളിലേക്ക് പരിഗണിക്കുകയും സീറ്റ് ലഭിക്കുന്ന പക്ഷം ഒന്നാം അലോട്ട്മെന്റിൽ ലഭിച്ച സീറ്റ് നഷ്ടപ്പെടുന്നതും രണ്ടാം അലോട്‌മെൻ്റിൽ ലഭിക്കുന്ന ഓപ്ഷൻ നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.



അഡ്‌മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപാർ (APAAR) ഐഡി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ നിലവിൽ അപാർ (APAAR) ഐഡി ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്‌മിഷൻ തീയതിക്ക് മുൻപായി എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐഡി ജനറേറ്റ് ചെയ്യേണ്ടതാണ്.


ട്രയൽ അലോട്ട്‌മെന്റ് : 16.06.2025


തിരുത്തലുകൾക്കുള്ള അവസരം : 17.06.2025


ആദ്യ അലോട്ട്‌മെൻ്റ് : 18.06.2025


കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കേണ്ട തീയതി : 19.06.2025, 20.06.2025, 21.06.2026,


രണ്ടാം അലോട്ട്‌മെന്റ്റ് : 23.06.2025


കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ : 25.06.2025


എടുക്കേണ്ട തീയതി : 26.06.2025, 27.06.2025, 28.06.2025, 30.06.2025


ക്ലാസുകൾ ആരംഭിക്കുന്നത് : 01.07.2025 മുതൽ


ട്രയൽ അലോട്ട്‌മെന്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ 17.06.2025 വരെ പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്


ആദ്യ അലോട്ട്മെന്റ്റ് ലഭിക്കുന്നവർ നിശ്ചിത സമയത്തിനുള്ളിൽ തന്നെ സർവകലാശാല ഫീസ്, പ്രൊഫൈൽ വഴി ഓൺലൈനായി ഒടുക്കി അലോട്ട്‌മെൻ്റ് മെമോ ഡൌൺലോഡ് ചെയ്‌ത്‌ അതിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ കോളേജിൽ ഹാജരായി താത്കാലിക / സ്ഥിര അഡ്മിഷൻ നേടേണ്ടതാണ്


അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്‌മെൻ്റ് മെമ്മോയിലെ നിശ്ചിത സമയത്തിനുള്ളിൽ കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കാത്ത പക്ഷം രണ്ടാം അലോട്ട്മെൻ്റിലേക്ക് പരിഗണിക്കുന്നതല്ല



ഓൺലൈൻ ആപ്ലിക്കേഷനിൽ അവകാശപ്പെട്ടിരുന്ന എല്ലാ ക്ലെയിമുകളും തെളിയിക്കുന്നതിലേക്കാ-യുള്ള അസ്സൽ രേഖകൾ അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

Official Website:


കൂടുതൽ വിവരങ്ങൾക്ക്: First Allotment Instructions Online Admission 2025-26 For FYUGP. Prospectus


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: University Of Kerala FYUGP


പുതുക്കിയ പോസ്റ്റർ ലഭ്യമാണ്

Download Detiles

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

Kerala University B.Ed Admission 2025-26: Application, Dates & Details

Kerala University B.Ed Admission 2025-26

Kerala Career Blog Logo

Kerala University B.Ed Admission

ബി.എഡ് ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി 01-07-2025 വരെ നീട്ടിയിരിക്കുന്നു
കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളിലേക്കുള്ള 2025-26 അധ്യയന വര്‍ഷത്തിലെ ബിഎഡ് പ്രവേശനത്തിനുള്ള ഏകജാലക രജിസ്‌ട്രേഷൻ ആരംഭിച്ചു. ബി.എഡ് ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി 01-07-2025 വരെ നീട്ടിയിരിക്കുന്നു. General വിഭാഗത്തിൽ പെട്ടവർക്ക് ₹1000 രൂപയും, SC/ST വിഭാഗത്തിൽ പെട്ടവർക്ക് ₹550 രൂപയുമാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP ID യും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ വെബ്സൈറ്റ് സന്ദർശിച്ചു രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.

Payment of Registration Fee

1. For General / SEBC candidates: Rs. 1000/- 2. For SC/ST candidates: Rs. 550/-
ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ ശരിയായി നല്‍കാത്തതിനാല്‍ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈല്‍ നമ്പര്‍ OTP (One Time Password) വെരിഫിക്കേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാല്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെതോ, അല്ലെങ്കില്‍ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കാവൂ. തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

ഉദ്യോഗാർത്ഥിയുടെ പ്രൊഫൈൽ രജിസ്ട്രേഷൻ

ഉദ്യോഗാർത്ഥി വ്യക്തിഗത വിവരങ്ങൾ ഇവിടെ നൽകണം. * എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഫീൽഡുകൾ നിർബന്ധമാണ്.
1. പേര് (യോഗ്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റിലെന്നപോലെ). 2. ജനനത്തീയതി (dd/mm/yyyy ഫോർമാറ്റ്). 3. ലിംഗഭേദം (പുരുഷൻ/സ്ത്രീ/ട്രാൻസ്‌ജെൻഡർ തിരഞ്ഞെടുക്കുക). 4. കേരളീയൻ: കേരളീയനാണോ അല്ലയോ? (പ്രോസ്പെക്ടസ് ക്ലോസ് 5.i കാണുക) 5. ദേശീയത: ഇന്ത്യക്കാരനാണോ അല്ലയോ? 6. ലാൻഡ് ഫോൺ: എസ്ടിഡി കോഡുള്ള ലാൻഡ് ഫോൺ നമ്പർ നൽകുക. 7. ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ: മൊബൈൽ നമ്പർ നൽകുക. 8. ഇമെയിൽ: ഇമെയിൽ ഐഡി നൽകുക. 9. വിലാസം: ആശയവിനിമയത്തിനായി സ്ഥാനാർത്ഥി സ്ഥിരം വിലാസം നൽകണം. 10. മതം: സ്ഥാനാർത്ഥിയുടെ മതം തിരഞ്ഞെടുക്കുക. 11. ജാതി: സ്ഥാനാർത്ഥിയുടെ ജാതി തിരഞ്ഞെടുക്കുക. 11.a. ക്രീമി ലെയർ ആണോ: ക്രീമി ലെയർ/നോൺ ക്രീമി ലെയർ തിരഞ്ഞെടുക്കുക. സ്ഥാനാർത്ഥി നോൺ-ക്രീമി ലെയർ തിരഞ്ഞെടുക്കുകയാണെങ്കിൽ, പ്രവേശന സമയത്ത് അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. 12. വിഭാഗം: ജാതിയെ അടിസ്ഥാനമാക്കി, സിസ്റ്റം സ്വയമേവ സംവരണ വിഭാഗം.
ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി:   01-07-2025
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
Official Website: keralauniversity.ac.in
കൂടുതൽ വിവരങ്ങൾക്ക് : Keralau Niversity Online Admission For B.ED
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Keralau Niversity Online Admission For B.ED

പുതുക്കിയ പോസ്റ്റർ ലഭ്യമാണ്

നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് യാതൊരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

2025, ജൂലൈ 4, വെള്ളിയാഴ്‌ച

Polytechnic Admission 2025-26: Kerala Diploma Application, Rank List & Updates

Kerala Career Blog Logo

SINGLE WINDOW ADMISSION TO POLYTECHNIC COLLEGES UPDATES

Polytechnic College Admissions 2025-26

Kerala Polytechnic Diploma Admissions

The final rank list and first allotment list for the 2025-26 academic year's Polytechnic Diploma admission have been published.

The final rank list and the first allotment list for the 2025-26 academic year's Polytechnic Diploma admission will be published on June 25th. Applicants can check their allotment and final rank by entering their application number, registration number, or mobile number, along with their date of birth, through the 'Check your allotment' and 'Check your Rank' links.

Applicants who receive their first option must appear at the college to which they are allotted with the original certificates mentioned in the application and pay the fees to secure admission. Failure to do so will result in the cancellation of the allotment and exclusion from subsequent allotments. However, they can participate in counseling/spot admission after the allotment. Applicants who are satisfied with their current allotment, even if it is not their first option, can appear at the allotted college with the original certificates mentioned in the application and pay the fees to secure admission.

Applicants who wish to retain their current allotment but want to be considered for higher options must appear at any Government/Aided/IHRD/CAPE Polytechnic with their original certificates (the certificates will be returned) for verification and registration. Such applicants must take admission in the second allotment; otherwise, the allotment will be canceled. Those who are not interested in the current allotment and are only considering higher options do not need to take any action at this time. They will lose their current allotment. Allotted candidates can rearrange or cancel their existing options through the PARTIAL CANCELLATION/RE-ARRANGEMENT OF OPTIONS link on the admission portal. Those interested in taking admission or registering must complete the process before 4 PM on June 30th. Candidates who have received allotment can rearrange their higher options online.

Documents Required to Check Allotment

  • Application Number/One-time Registration Number/Mobile Number
  • Date of Birth

DIPLOMA ADMISSION - 2025- 26 - IMPORTANT DATES

  • 1 One-time registration fee remittance and Online Submission of Application begins 21.05.2025
  • 2 Last date for One-time registration fee remittance 16.06.2025
  • 3 Online Submission of Application ends 12.06.2025
  • 4 Publication of Provisional Rank list and Trial Allotment 18.06.2025
  • 5 Last date for online correction of Applications 21.06.2025
  • 6 Publication of Final Rank List and First Allotment 25.06.2025
  • 7 Last Date of Reporting/Joining based on allotment list 30.06.2025
  • 8 Second allotment 05.07.2025
  • 9 Last date of reporting/ joining based on 2nd allotment 10.07.2025
  • 10 District-wise counseling at Nodal Polytechnic Colleges 15.07.2025 to 21.07.2025
  • 11 Commencement of First semester class & Induction Programme 23.07.2025
  • 12 First Spot admission at institutions (if any) 28.07.2025 to 01.08.2025
  • 13 Second Spot admission at institutions (if any) 07.08.2025 to 12.08.2025
  • 14 Admission closes 14.08.2025

For more information, read the notification.

If the website is not available in Google Chrome, try using Mozilla Firefox.

Last date to correct applications online: 21.06.2025

Official Website:

For more information:

Polytechnic Colleges 2025-26 Prospectus

For more information and inquiries: Contact Number

Link to apply online: Polytechnic Admission Portal

Disclaimer:

While we make every effort to ensure that the information contained on this website is up-to-date and accurate, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy, or availability with respect to the information, products, services, or related graphics contained on the website.

"The information we provide may be subject to future changes in other links. If you notice any such changes, please record them in the comment box below."

SSC CHSL 2025: Notification, Exam Date, Syllabus & How to Apply

SSC CHSL (COMBINED HIGHER SECONDARY LEVEL) EXAMINATION

Combined Higher Secondary (10+2) Level Examination, 2025
Kerala Career Blog Logo

SSC CHSL കംബൈൻഡ് ഹയർ സെക്കന്ററി ലെവൽ പരീക്ഷ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ CHSL (കംബൈൻഡ് ഹയർ സെക്കന്ററി ലെവൽ) ഒഴിവുകൾക്കായി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ദേശീയ തലത്തിലുള്ള യോഗ്യതാ പരീക്ഷയാണിത്. ലോവർ ഡിവിഷണൽ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിംഗ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ തുടങ്ങിയ വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെ റിക്രൂട്ട്‌മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമ്മിഷനാണ് ഇത് നടത്തുന്നത്.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) 2025 ലെ എസ്‌എസ്‌സി സിഎച്ച്എസ്എൽ വിജ്ഞാപനം ഔദ്യോഗികമായി പുറത്തിറക്കി. 10+2 പാസായ എല്ലാ ഉദ്യോഗാർത്ഥികൾക്കും വിവിധ സർക്കാർ വകുപ്പുകളിലും മന്ത്രാലയങ്ങളിലും അഭിമാനകരമായ ജോലി നേടാനുള്ള സുവർണ്ണാവസരം നൽകുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (സിഎച്ച്എസ്എൽ) പരീക്ഷ 2025 വിജ്ഞാപനമാണിത്. യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, തിരഞ്ഞെടുപ്പ് പ്രക്രിയ, പരീക്ഷാ പാറ്റേൺ, സിലബസ്, മറ്റ് വിശദാംശങ്ങൾ തുടങ്ങിയ വിശദമായ വിവരങ്ങൾ നൽകുന്ന ഒരു രേഖയാണ് വിജ്ഞാപന PDF. വിജ്ഞാപനത്തോടൊപ്പം, എസ്‌എസ്‌സി സിഎച്ച്എസ്എൽ അപേക്ഷാ ഫോമും എസ്‌എസ്‌സി പുറത്തിറക്കിയിട്ടുണ്ട്. ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് ഈ ബ്ലോഗ് ശ്രദ്ധാപൂർവ്വം വായിക്കുക.

  • അപേക്ഷ ആരംഭിക്കുന്ന തീയതി : ജൂൺ 23, 2025
  • അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 18, 2025
  • ഫീസ് അടയ്ക്കേണ്ട അവസാന തീയതി ജൂലൈ 19, 2025
  • ടയർ-1 പരീക്ഷാ തീയതികൾ 2025 സെപ്റ്റംബർ 8 മുതൽ സെപ്റ്റംബർ 18 വരെ
  • ഉൾപ്പെടുത്തിയ പോസ്റ്റുകൾ എൽഡിസി, ജെഎസ്എ, പിഎ, എസ്എ, ഡിഇഒ
  • യോഗ്യത – പ്രായപരിധി 18 മുതൽ 27 വയസ്സ് വരെ (2025 ജനുവരി 1 മുതൽ)
  • യോഗ്യത - വിദ്യാഭ്യാസം പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം (നിയമ പ്രകാരം ബാധകമായ പ്രായ ഇളവ് ബാധകം.)
  • അപേക്ഷ ഫീസ് ₹100 (ജനറൽ/ഒബിസി പുരുഷന്മാർ); മറ്റുള്ളവർക്ക് ഒന്നുമില്ല.
  • ഒഴിവ് 3131,
  • തിരഞ്ഞെടുക്കൽ പ്രക്രിയ ടയർ-I , ടയർ-II
  • പരീക്ഷാ പാറ്റേൺ ഒബ്ജക്റ്റീവ് തരത്തിലുള്ള ചോദ്യങ്ങൾ; ടയർ-II-ൽ സ്കിൽ/ടൈപ്പിംഗ് ടെസ്റ്റ് ഉൾപ്പെടുന്നു.
  • സിലബസ് ഹൈലൈറ്റുകൾ ജനറൽ ഇന്റലിജൻസ്, ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ അവയർനെസ്

മൊത്തം 3131 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടയർ 1, ടയർ 2 എന്നിങ്ങനെയാണ് പരീക്ഷ നടത്തുന്നത്. CBT (Computer Based Test) മോഡിലാണ് പരീക്ഷ. ടയർ 1 പരീക്ഷ ഓഗസ്റ്റ് മാസം ആയിരിക്കും, ടയർ 1 പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കുന്നതാണ്.

അപേക്ഷാ ഫീസ് : 100 രൂപ ആണ്. വനിതാ ഉദ്യോഗാര്‍ത്ഥികളെയും പട്ടികജാതി (എസ്സി), പട്ടികവർഗ (എസ്ടി), ഉദ്യോഗാര്‍ഥികളെയും ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ യോഗ്യത :

ലോവർ ഡിവിഷണൽ ക്ലാർക്ക് (എൽഡിസി)/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ), ഡാറ്റ എൻട്രി ഓപ്പറേറ്റർ (ഡിഇഒ) : അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ 12-ാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO) ഗ്രേഡ് എ : അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്നോ തത്തുല്യമായതോ ആയ വിഷയത്തിൽ സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജൂലൈ 18 വരെയാണ്.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ PDF വായിച്ചു മനസ്സിലാക്കുക.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജൂലൈ 18

Official Website:

കൂടുതൽ വിവരങ്ങൾക്ക്: Combined Higher Secondary (10+2) Level Examination, 2025

SSC രജിസ്‌ട്രേഷൻ : SSC Registration

2025, ജൂലൈ 3, വ്യാഴാഴ്‌ച

Kerala University PG Admission 2025-26: Application, Fees, Last Date

Kerala University PG Application 2025-26

Kerala University PG Application Malayalam

Kerala Career Blog Logo

കേരള സർവകലാശാലയിൽ പിജി (PG 2025) അപേക്ഷ

പ്രധാന അറിയിപ്പുകൾ

പിജി ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി 30-06-2025 വരെ നീട്ടി. കേരള സർവകലാശാലാ വകുപ്പുകളിലെ പിജി (PG 2025) അപേക്ഷ ക്ഷണിക്കുന്നു. സർവകലാശാലാ വകുപ്പുകളിലെ പിജി ഡിഗ്രി പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്ന ഏതൊരു ഉദ്യോഗാർത്ഥിയും ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. കേരള സർവകലാശാലയുടെ അംഗീകാരമുള്ള 2025-26 അധ്യയന വർഷത്തേക്കുള്ള, കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഗവൺമെന്റ്/എയ്ഡഡ്/സെൽഫ് ഫിനാൻസിംഗ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റി സെന്ററുകളിലെയും (യുഐടികൾ) ബിരുദാനന്തര (പിജി) ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള വിവരങ്ങൾ താഴെകൊടുക്കുന്നു. കേരള സർവകലാശാലയുടെ കീഴിലുള്ള ഗവൺമെന്റ്/എയ്ഡഡ്/സെൽഫ് ഫിനാൻസിംഗ് അഫിലിയേറ്റഡ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റി സെന്ററുകളിലെയും പിജി ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട പൊതുവിവരങ്ങളും നിയമങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

അപേക്ഷ ഫീസ്

  1. For General / SEBC candidates: Rs. 1000/-
  2. For SC/ST candidates: Rs. 550/-

പ്രധാന തീയതി

ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി: 30-06-2025 കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

മറ്റ് വിവരങ്ങൾ

ഞങ്ങൾ നൽകുന്ന വിവരങ്ങൾ കാലക്രമേണ മാറ്റങ്ങൾക്ക് വിധേയമായേക്കാം.

AFMS BSc Nursing 2025: Admission, Eligibility & Application Details

AFMS BSc Nursing Admissions 2025: A Guide

BSC NURSING COURSE UNDER AFMS

Kerala Career Blog Logo

AFMS BSc Nursing പ്രവേശനം 2025

പെൺകുട്ടികൾക്ക് മിലിറ്ററി നഴ്‌സിങ്; പഠനം സ്‌റ്റൈപൻഡോടെ 4 വർഷം സൗജന്യം.

പ്ലസ്ടു (സയൻസ്) യോഗ്യതയുള്ള പെൺകുട്ടികൾക്ക് ഇന്ത്യൻ ആർമിയിൽ കമ്മീഷൻഡ് റാങ്കിൽ നഴ്സ് ആകാനുള്ള സുവർണ്ണാവസരം!

സ്റ്റൈപൻഡോടെ 4 വർഷത്തെ സൗജന്യ ബിഎസ്സി നഴ്സിങ് പഠനത്തിനുശേഷം സായുധസേനയിൽ കമ്മിഷൻഡ് ഓഫിസർ നിയമനം ലഭിക്കുന്ന മിലിറ്ററി നഴ്‌സിങ് പദ്ധതിയിലേക്കു പെൺകുട്ടികൾക്കു ജൂൺ 30നു രാത്രി 11 വരെ റജിസ്‌റ്റർ ചെയ്യാം. നീറ്റ് 2025 സ്കോർ നോക്കിയാണ് പ്രാഥമിക സിലക്ഷൻ. നീറ്റ് സ്കോർ, ഡൽഹി ബേസ് ഹോസ്പ്പിറ്റലിൽ നടത്തുന്ന കംപ്യുട്ടർ ടെസ്റ്റ്, സൈക്കളോജിക്കൽ അസസ്മെന്റ്റ്, ഇന്റർവ്യൂ എന്നിവ പരിഗണിച്ചാണ് അന്തിമ റാങ്കിങ്. സ്പോർട്സ് പ്രാവീണ്യമുളളവർക്കും സൈനികരുടെ മക്കൾക്കും വെയ്റ്റേജുണ്ട്.

പ്രവേശനമുള്ള പ്രധാന നഴ്‌സിങ് കോളേജുകൾ (220 സീറ്റ്)

  • AFMC, പുണെ – 40 സീറ്റ്
  • CH (EC), കൊൽക്കത്ത – 30 സീറ്റ്
  • INHS അശ്വിനി, മുംബൈ – 40 സീറ്റ്
  • AH (R&R), ഡൽഹി – 30 സീറ്റ്
  • CH (CC), ലഖ്നൗ – 40 സീറ്റ്
  • CH (AF), ബെംഗളൂരു – 40 സീറ്റ്

30 മിനിറ്റ് ടെസ്റ്റിൽ 2 മാർക്കിന്റെ 40 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. തെറ്റിനു മാർക്ക് കുറയ്ക്കും. ഇൻ്റർവ്യൂവിൽ 12 വരെ പഠിച്ച മുഖ്യവിഷയങ്ങളും പൊതുവിജ്‌ഞാനവും സമകാലിക സംഭവങ്ങളും സംബന്ധിച്ച ചോദ്യങ്ങളുണ്ടാകും. അവിവാഹിത വനിതകൾ, പ്രാരബ്ധങ്ങളില്ലാത്ത വിധവകൾ / വിവാഹമുക്തകൾ എന്നിവരെയാണു പ്രവേശനത്തിനു പരിഗണിക്കുക. 50% മാർക്കോടെ ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ് എന്നിവയടങ്ങിയ പ്ലസ്ട റഗുലർ കോഴ്‌സ് ആദ്യചാൻസിൽ ജയിച്ചിരിക്കണം. ജനനം 2000 ഒക്ടോബർ ഒന്നിനു മുൻപോ 2008 സെപ്റ്റംബർ 30 കഴിഞ്ഞോ ആകരുത്.

152 സെ.മീ. ഉയരവും മിലിറ്ററി മാനദണ്ഡപ്രകാരമുള്ള ആരോഗ്യനിലവാരവും വേണം. 18 വയസ്സിൽ കുറവായവർക്ക് 150 സെ.മീ. ഉയരം മതി. പുണെ (40 സീറ്റ്), കൊൽക്കത്ത (30), മുംബൈ (40), ഡൽഹി (30), ലക്നൗ (40), ബെംഗളൂരു (40) സൈനികാശുപത്രികളോടു ചേർന്നുള്ള നഴ്‌സിങ് കോളജുകളിലായി ആകെ 220 സീറ്റ്. യോഗ്യത നേടിക്കഴിഞ്ഞ് മിലിറ്ററി നഴ്സിങ് സർവീസിൽ സേവനമനുഷ്ഠിക്കുമെന്ന് ആദ്യമേ കരാറൊപ്പിടണം. പട്ടികവിഭാഗക്കാരൊഴികെയുള്ളവർക്ക് 200 രൂപ അപേക്ഷാഫീയുണ്ട്. ഫോൺ: 011-21411793;

യോഗ്യതകൾ

  • പെൺകുട്ടികൾക്കായി മാത്രം
  • ജനനം: 2000 ഒക്ടോബർ 1 - 2008 സെപ്റ്റംബർ 30
  • 10+2 – Physics, Chemistry, Biology, English – 50% മാർക്ക് (ആദ്യ ശ്രമത്തിൽ)
  • NEET UG സ്കോർ നോക്കിയാണ് പ്രാഥമിക സിലക്ഷൻ.

അപേക്ഷാ നടപടികൾ

  • Online രജിസ്ട്രേഷൻ
  • ഫീസ്: ₹200 (പട്ടികവിഭാഗങ്ങൾക്ക് ഒഴിവ്)
  • ഫോം സബ്മിറ്റ് ചെയ്യുന്നതിന് മുമ്പ് തിരുത്തലുകൾക്ക് അവസരം

തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ

  • NEET UG 2025 സ്കോർ അടിസ്ഥാനമാക്കി Shortlisting
  • CBT Test (TOGIGE) – 40 ചോദ്യങ്ങൾ, 30 മിനിറ്റ്
  • PAT, Interview, Medical Fitness
  • Final Merit: NEET + TOGIGE + PAT + Interview + Fitness

ആനുകൂല്യങ്ങളും ബോണ്ട് വ്യവസ്ഥകളും

  • താമസം, റേഷൻ, സ്റ്റൈപ്പൻഡ്, യൂണിഫോം അലവൻസ്
  • കോഴ്സ് വിജയിച്ച് ശേഷം MNS Commissioned Officer റാങ്ക്
  • പിൻവാങ്ങൽച്ചടങ്ങിൽ ബോണ്ട് തുക ബാധകമാണ്
രജിസ്ട്രേഷൻ സമയത്ത് ഇനിപ്പറയുന്ന ആവശ്യമായ രേഖകൾ
  • (എ) ആധാർ കാർഡ്/മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്
  • (ബി) ഒപ്പിന്റെ സ്കാൻ ചെയ്ത പകർപ്പ് (വലുപ്പം 5 കെബി മുതൽ 10 കെബി വരെ)
  • (സി) ഏറ്റവും പുതിയ ഫോട്ടോയുടെ സോഫ്റ്റ് കോപ്പി (വലുപ്പം 5 കെബി മുതൽ 20 കെബി വരെ)
  • (ഡി) ഒടിപി ലഭിക്കുന്നതിനുള്ള ആധാർ ലിങ്ക് ചെയ്ത മൊബൈൽ
  • (ഇ) സജീവ ഇമെയിൽ ഐഡി
  • (എഫ്) യോഗ്യതാ കോഴ്‌സിന്റെ മാർക്ക് ഷീറ്റ്
  • (ജി) വിലാസ വിശദാംശങ്ങൾ

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 30

Official Website


കൂടുതൽ വിവരങ്ങൾക്ക്: BSc Nursing Under AFMS


ഫോണ്‍: 011-21411793


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Indian Army Online Application Portal


2025, ജൂലൈ 2, ബുധനാഴ്‌ച

Apply Calicut University Degree Certificate Online: Requirements & Guide

Kerala Career Blog Logo

APPLY CALICUT UNIVERSITY DEGREE CERTIFICATE

Graduation Ceremony - Registration from 21st June for UG 2025 Candidates, Last date 2nd July 2025

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി ഒറിജിനൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി ഒറിജിനൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം

ആവശ്യമായ രേഖകൾ

. ഫോട്ടോ

. എസ്. എസ്. എൽ. സി മാർക്ക്‌ ഷീറ്റ്

. പ്ലസ് ടു മാർക്ക് ഷീറ്റ്

. ഡിഗ്രി പ്രൊവിഷണൽ സർട്ടിഫിക്കറ്റ്

• കൺസോളിഡേറ്റഡ് മാർക്ക് ഷീറ്റ്

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല

കാലിക്കറ്റ് സർവകലാശാലയിൽ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷയുടെ പകർപ്പും മറ്റ് അനുബന്ധ രേഖകളും ഇനിമുതൽ സർവകലാ ശാലയിൽ സമർപ്പിക്കേണ്ടതില്ല. ഓഗസ്റ്റ് ഒന്നുമുതൽ ഓൺലൈൻ അപേക്ഷ സമർപ്പിച്ച വർക്ക് ഇത് ബാധകമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: Calicut University Press Release

ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി ഓൺലൈൻ അപേക്ഷ : Calicut University Degree Student Login

Disclaimer

While we endeavor to keep the information on this website up to date and correct, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy, or availability with respect to the website or the information, products, services, or related graphics contained on the website for any purpose. Discussions on this blog are for general services and knowledge.

We provide information that some links may change in the future. If you notice such changes, please record them in the comment box below.

IMPICHI BAWA Housing Scheme Kerala 2025: Renovation Assistance for Minorities

Kerala Career Blog Logo

IMPICHI BAWA HOUSING RENOVATION SCHEME KERALA

Application invited for Imbichi Bawa Housing Renovation scheme 2025-26

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി

Eligibility and Details

Scheme Overview

The Minority Welfare Department is providing financial assistance under the "Imbichi Bawa Housing Renovation Scheme" for widows / divorcees / abandoned women belonging to the Muslim, Christian, Buddhist, Sikh, Parsi, and Jain minority communities. The financial assistance is provided to improve the basic infrastructure of houses that lack proper windows/doors, roofs/flooring/finishing, plumbing, sanitation/electrification.

Financial assistance of ₹50,000/- is provided for the repair of a house. This amount does not need to be repaid. The maximum area of the house in the name of the applicant/spouse should not exceed 1200 sq.ft. The applicant must be the income provider for the family. Priority will be given to BPL families. Preference will also be given to applicants who are physically or mentally challenged, have only daughters/no children.

Widows with children who receive a steady income from government/semi-government institutions, or those who have previously received assistance for housing construction from the government or similar agencies within the last 10 years, need not apply again. Applications must be submitted through the application form specially prepared by the department.

Required Documents

The following documents must be submitted along with the filled application form:

  • Copy of the 2025-26 financial year land tax receipt in the name of the applicant/spouse.
  • Copy of the ration card.
  • Certificate from the authorized official of the concerned local self-government institution to prove the house needs repair, to prove the area of the house, and to prove that the applicant has not received any housing construction/renovation benefit from other departments/similar agencies within the last 10 years.

Application Submission

The completed application along with supporting documents can be submitted directly to the Minority Welfare Section in the respective District Collectorate, or by post to the Deputy Collector (General), District Minority Welfare Section, District Collectorate, in the respective District Collectorate.

The application form is available on the department's website.

Important Dates

The last date for receiving applications at the respective District Collectorates is July 31, 2025.

Documents to be Submitted

The following documents must be self-attested and submitted with the application:

  1. Copy of Ration Card
  2. Copy of the Land Tax Receipt for the financial year 2025-26 in own name / spouse's name.
  3. Permanent Residence Certificate obtained from the Local Self Government Institution.
  4. Copy of Husband's Death Certificate if widow
  5. Copy of the certificate proving divorce or abandonment if divorced/abandoned.
  6. Certificate from the authorized official of the Local Self-Government Institution for house repair and proof of the house area.
  7. Certificate from the authorized official of the concerned Local Self-Government Institution proving that the applicant has not received any benefits for housing renovation or housing construction within 10 years from other departments or similar agencies.
  8. If the applicant or their children have mental/physical challenges / cancer kidney problems / heart disease / liver disease, paralysis or other serious illnesses, copy of the documents proving the same.
  9. If there is a difference between the name in the ration card and the name in the application, a certificate proving that the two are the same.

Applications without the mandatory documents will not be considered under any circumstances.

Contact and More Information

Last date to apply to the respective District Collectorate by post is July 31, 2025.

2025, ജൂലൈ 1, ചൊവ്വാഴ്ച

Kerala Proficiency Award 2025: Differently Abled Students - Apply Now!

PROFICIENCY AWARD FOR DIFFERENTLY ABLED STUDENTS KERALA

Kerala Career Blog Logo

പ്രൊഫിഷ്യന്‍സി അവാർഡ് (ഭിന്നശേഷിക്കാരായ വിദ്യാത്ഥികള്‍ക്ക്)

2025 മാര്‍ച്ചില്‍ SSLC, Plus Two പരീക്ഷകളില്‍ വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാത്ഥികള്‍ക്ക് നല്‍കുന്ന പ്രൊഫിഷ്യന്‍സി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു പ്രതേക ശ്രദ്ധക്ക്: UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണ് എങ്കില്‍ SSLC ക്ക് ഹെഡ്മാസ്റ്റർ, പ്ലസ് ടു ന് പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്). അവസാന ദിവസം 10-07-2025. ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ക്ലിക് ചെയ്ത് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

മാനദണ്ഡങ്ങൾ (SSLC)

1. എല്ലാ വിഷയങ്ങൾക്കും 'A' ഗ്രേഡോ അതിനുമുകളിൽ ഉള്ളവരോ മാത്രം അപേക്ഷിക്കുക (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് ബാധകമല്ല). 2. 2025- മാർച്ചിൽ SSLC പാസ്സായവർ മാത്രം അപേക്ഷിച്ചാൽ മതി. 3. അപേക്ഷ സമർപ്പിച്ചവരിൽ നിന്നും ഉയർന്ന മാർക്ക് നേടിയവരെ ഫണ്ടിന്റെ ലഭ്യതക്ക് അനുസരിച്ചായിരിക്കും പ്രൊഫിഷ്യൻസി അവാർഡിന് തിരഞ്ഞെടുക്കുക. (അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം 10-07-2025)

മാനദണ്ഡങ്ങൾ (+2)

1. എല്ലാ വിഷയങ്ങൾക്കും 'A' ഗ്രേഡോ അതിനുമുകളിൽ ഉള്ളവരോ മാത്രം അപേക്ഷിക്കുക (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് ബാധകമല്ല). 2. 2025- മാർച്ചിൽ പ്ലസ് ടു പാസ്സായവർ മാത്രം അപേക്ഷിച്ചാൽ മതി. 3. അപേക്ഷ സമർപ്പിച്ചവരിൽ നിന്നും ഉയർന്ന മാർക്ക് നേടിയവരെ ഫണ്ടിന്റെ ലഭ്യതക്ക് അനുസരിച്ചായിരിക്കും പ്രൊഫിഷ്യൻസി അവാർഡിന് തിരഞ്ഞെടുക്കുക. (അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം 10-07-2025)

Official Website:

എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള അപേക്ഷ ഫോം:

പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അപേക്ഷ ഫോം:

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

SSLC SAY Exam Result 2025 Kerala: Check Online Now!

SSLC SAY Exam Result Published Kerala

SSLC SAY Exam Result Published Kerala

Kerala Career Blog Logo

SSLC & THSLC SAY Exam Results Announced

The SSLC (Secondary School Leaving Certificate) and THSLC (Technical High School Leaving Certificate) SAY (Save A Year) examination results for 2025 have been officially released. Students who appeared for the SAY exams can now check their results online.

Where to Check Your Results

The SSLC SAY exam results are available on the official website dedicated to SSLC examinations.

The THSLC SAY exam results can be accessed on the official THSLC examination portal.

Disclaimer

While we strive to ensure that the information contained on this website is updated and accurate, we make no representations or warranties of any kind, express or implied, about the completeness, reliability, accuracy, or availability concerning the information, products, services, or related graphics contained on the website.

We provide information regarding various services and knowledge. The information we provide may undergo future changes. If you notice any such changes, please let us know.