പോളിടെക്‌നിക് കോളേജുകളിലേക്കുള്ള ഏകജാലക പ്രവേശനം – പുതിയ വിവരങ്ങൾ
പോളിടെക്‌നിക് കോളേജുകളിലേക്കുള്ള ഏകജാലക പ്രവേശനം 2025-26
കേരളത്തിലെ പോളിടെക്‌നിക് കോളേജുകളിലെ റെഗുലർ ഡിപ്ലോമ പ്രവേശനത്തിനുള്ള അറിയിപ്പ്.
2025-26 അധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനായുള്ള രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
രണ്ടാമത്തെ അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി: 10.07.2025
അലോട്ട്മെന്റ് പരിശോധിക്കാൻ ആവശ്യമായ രേഖകൾ
- അപേക്ഷാ നമ്പർ/ഒറ്റത്തവണ രജിസ്റ്റർ നമ്പർ/മൊബൈൽ നമ്പർ
- ജനന തീയതി
ഡിപ്ലോമ പ്രവേശനം - 2025-26: പ്രധാന തീയതികൾ
1. ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് അടച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ആരംഭിക്കുന്ന തീയതി: 21.05.2025
2. ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി: 16.06.2025
3. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 12.06.2025
4. താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 18.06.2025
5. അപേക്ഷയിൽ ഓൺലൈനായി തിരുത്തലുകൾ വരുത്താനുള്ള അവസാന തീയതി: 21.06.2025
6. അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കുന്ന തീയതി: 25.06.2025
7. അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള റിപ്പോർട്ടിംഗ് /ജോയിനിംഗിനുള്ള അവസാന തീയതി: 30.06.2025
8. രണ്ടാമത്തെ അലോട്ട്മെന്റ്: 05.07.2025
9. രണ്ടാമത്തെ അലോട്ട്മെന്റ് പ്രകാരമുള്ള റിപ്പോർട്ടിംഗ് /ജോയിനിംഗിനുള്ള അവസാന തീയതി: 10.07.2025
10. ജില്ലാതല കൗൺസിലിംഗ് (നോഡൽ പോളിടെക്‌നിക് കോളേജുകളിൽ): 15.07.2025 മുതൽ 21.07.2025 വരെ
11. ഒന്നാം സെമസ്റ്റർ ക്ലാസ്സുകൾ ആരംഭിക്കുന്ന തീയതി: 23.07.2025
12. സ്ഥാപനങ്ങളിൽ ആദ്യ സ്പോട്ട് അഡ്മിഷൻ (എന്തെങ്കിലും ഒഴിവുണ്ടെങ്കിൽ): 28.07.2025 മുതൽ 01.08.2025 വരെ
13. സ്ഥാപനങ്ങളിൽ രണ്ടാമത്തെ സ്പോട്ട് അഡ്മിഷൻ (എന്തെങ്കിലും ഒഴിവുണ്ടെങ്കിൽ): 07.08.2025 മുതൽ 12.08.2025 വരെ
14. അഡ്മിഷൻ അവസാനിക്കുന്ന തീയതി: 14.08.2025
കൂടുതൽ വിവരങ്ങൾ
കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം വായിക്കുക.
ഗൂഗിൾ ക്രോമിൽ വെബ്സൈറ്റ് ലഭ്യമായില്ലെങ്കിൽ, മോസില്ല ഫയർഫോക്സ് ഉപയോഗിച്ച് ശ്രമിക്കുക.
നിരാകരണം: ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

