2025 ജൂലൈ 18, വെള്ളിയാഴ്‌ച

Polytechnic Admission 2025-26: Updates, Dates & How to Apply

Kerala Career Blog Logo

പോളിടെക്‌നിക് കോളേജുകളിലേക്കുള്ള ഏകജാലക പ്രവേശനം - വിവരങ്ങൾ

പോളിടെക്‌നിക് കോളേജുകളിലെ ഏകജാലക പ്രവേശനം 2025-26

കേരളത്തിലെ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള റെഗുലർ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശന അറിയിപ്പുകൾ.

പ്രധാന അറിയിപ്പ്

2025-26 അധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

രണ്ടാമത്തെ അലോട്ട്മെന്റ് പ്രകാരം കോളേജിൽ ചേരാനുള്ള അവസാന തീയതി: 10.07.2025

അലോട്ട്മെൻ്റ് പരിശോധിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ

  • അപേക്ഷാ നമ്പർ/ഒറ്റത്തവണ രജിസ്റ്റർ നമ്പർ/മൊബൈൽ നമ്പർ
  • ജനന തീയതി

പ്രധാന തീയതികൾ

ഡിപ്ലോമ പ്രവേശനം 2025-26 വർഷത്തേക്കുള്ള പ്രധാന തീയതികൾ താഴെ നൽകുന്നു.

പ്രധാന തീയതികൾ

  1. ഒറ്റത്തവണ രജിസ്ട്രേഷനും ഓൺലൈൻ അപേക്ഷ സമർപ്പണവും ആരംഭിക്കുന്നത്: 21.05.2025
  2. ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: 16.06.2025
  3. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 12.06.2025
  4. താത്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്: 18.06.2025
  5. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള അവസാന തീയതി: 21.06.2025
  6. ഫൈനൽ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കുന്നത്: 25.06.2025
  7. ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള അഡ്മിഷൻ എടുക്കേണ്ട അവസാന തീയതി: 30.06.2025
  8. രണ്ടാം അലോട്ട്മെന്റ്: 05.07.2025
  9. രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള അഡ്മിഷൻ എടുക്കേണ്ട അവസാന തീയതി: 10.07.2025
  10. ജില്ലാതല കൗൺസിലിംഗ്: 15.07.2025 മുതൽ 21.07.2025 വരെ
  11. ഒന്നാം സെമസ്റ്റർ ക്ലാസ്സുകൾ ആരംഭിക്കുന്നത്: 23.07.2025
  12. സ്ഥാപനങ്ങളിൽ ആദ്യ സ്പോട്ട് അഡ്മിഷൻ (എന്തെങ്കിലും ഒഴിവുണ്ടെങ്കിൽ): 28.07.2025 മുതൽ 01.08.2025 വരെ
  13. സ്ഥാപനങ്ങളിൽ രണ്ടാം സ്പോട്ട് അഡ്മിഷൻ (എന്തെങ്കിലും ഒഴിവുണ്ടെങ്കിൽ): 07.08.2025 മുതൽ 12.08.2025 വരെ
  14. അഡ്മിഷൻ അവസാനിക്കുന്നത്: 14.08.2025

കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം വായിക്കുക.

വെബ്സൈറ്റ് ഗൂഗിൾ ക്രോമിൽ ലഭ്യമല്ലെങ്കിൽ, മോസില്ല ഫയർഫോക്സ് ഉപയോഗിച്ച് ശ്രമിക്കുക.

ഔദ്യോഗിക വെബ്സൈറ്റ്:

ബന്ധപ്പെടാനുള്ള വിവരങ്ങൾ

കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക.

Disclaimer

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഞങ്ങൾ ഉറപ്പ് നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾക്കും ലിങ്കുകൾക്കും ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ, കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക."