PROFICIENCY AWARD FOR DIFFERENTLY ABLED STUDENTS KERALA
പ്രൊഫിഷ്യന്‍സി അവാർഡ് (ഭിന്നശേഷിക്കാരായ വിദ്യാത്ഥികള്‍ക്ക്)
2025 മാര്‍ച്ചില്‍ SSLC, Plus Two പരീക്ഷകളില്‍ വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാത്ഥികള്‍ക്ക് നല്‍കുന്ന പ്രൊഫിഷ്യന്‍സി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു പ്രതേക ശ്രദ്ധക്ക്: UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണ് എങ്കില്‍ SSLC ക്ക് ഹെഡ്മാസ്റ്റർ, പ്ലസ് ടു ന് പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്). അവസാന ദിവസം 10-07-2025. ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ക്ലിക് ചെയ്ത് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
മാനദണ്ഡങ്ങൾ (SSLC)
1. എല്ലാ വിഷയങ്ങൾക്കും 'A' ഗ്രേഡോ അതിനുമുകളിൽ ഉള്ളവരോ മാത്രം അപേക്ഷിക്കുക (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് ബാധകമല്ല). 2. 2025- മാർച്ചിൽ SSLC പാസ്സായവർ മാത്രം അപേക്ഷിച്ചാൽ മതി. 3. അപേക്ഷ സമർപ്പിച്ചവരിൽ നിന്നും ഉയർന്ന മാർക്ക് നേടിയവരെ ഫണ്ടിന്റെ ലഭ്യതക്ക് അനുസരിച്ചായിരിക്കും പ്രൊഫിഷ്യൻസി അവാർഡിന് തിരഞ്ഞെടുക്കുക. (അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം 10-07-2025)മാനദണ്ഡങ്ങൾ (+2)
1. എല്ലാ വിഷയങ്ങൾക്കും 'A' ഗ്രേഡോ അതിനുമുകളിൽ ഉള്ളവരോ മാത്രം അപേക്ഷിക്കുക (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് ബാധകമല്ല). 2. 2025- മാർച്ചിൽ പ്ലസ് ടു പാസ്സായവർ മാത്രം അപേക്ഷിച്ചാൽ മതി. 3. അപേക്ഷ സമർപ്പിച്ചവരിൽ നിന്നും ഉയർന്ന മാർക്ക് നേടിയവരെ ഫണ്ടിന്റെ ലഭ്യതക്ക് അനുസരിച്ചായിരിക്കും പ്രൊഫിഷ്യൻസി അവാർഡിന് തിരഞ്ഞെടുക്കുക. (അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം 10-07-2025)Official Website:
എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള അപേക്ഷ ഫോം:
പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അപേക്ഷ ഫോം:
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

