AROGYAKERALAM RECRUITMENT
ആരോഗ്യകേരളം തൊഴിൽ അവസരങ്ങൾ
നാഷണൽ ഹെൽത്ത് മിഷനിലേക്ക് (NHM) വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Malappuram District Recruitment
Available Positions
Applications are invited for various posts under the National Health Mission, Malappuram
- Specialist ( Geriatric Doctor )
- Specialist Doctor (Pediatrician)
- Specialist Doctor (Psychiatrist) Urban Polyclinic
- MBBS Doctor
- Audiologist and Speech Therapist (MIU)
- Staff Nurse (palliative care)
- RBSK NURSE
- URBAN JPHN
- Staff Nurse
ജില്ലാ ഹെൽത്ത് & ഫാമിലി വെൽഫെയർ സൊസൈറ്റി, ആരോഗ്യകേരളം, മലപ്പുറം കരാർ അടിസ്ഥാനത്തിൽ.
അപേക്ഷ ക്ഷണിച്ച അവസാന തീയതി 23.08.2025, വൈകിട്ട് 5.00.
Thiruvananthapuram District Recruitment
National Health Mission Thiruvananthapuram District is inviting ONLINE applications
Available Positions
- Specialist Doctors
- Lab Technician
- Audiologist cum Speech therapist (MIU) / Audiologist(NPPCD)
- Medical Officer (MBBS) (esanjeevani)
ഓൺലൈൻ അപേക്ഷകൾ 22/08/2025 വെള്ളിയാഴ്ച വൈകുന്നേരം 5.00 മണിക്കോ അതിനു മുമ്പോ സമർപ്പിക്കണം.
How to Apply
അപേക്ഷിക്കേണ്ടവിധം
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- ഗൂഗിൾ ഫോം പൂരിപ്പിക്കുക
- അപേക്ഷ പൂർത്തിയാക്കുക
Important Instructions for Applicants
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
കൂടുതൽ വിവരങ്ങൾ
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :
Official Website
Official Website :
കൂടുതൽ വിവരങ്ങൾക്ക്: Arogyakeralam Opportunities
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Railway Recruitment Board Website
Disclaimer
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."


