Professional Degree Courses in Nursing and Paramedical Updates (LBS)
Online Options Invited
ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം : മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
Third Allotment Published
2025-26 വർഷത്തെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെൻ്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്മെൻ്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിൻ്റെ ഏതെ ങ്കിലും ശാഖയിൽ ഹാജരാക്കി 2025 ആഗസ്റ്റ് 16 നകം നിർദ്ദിഷ്ട ഫീസ് ഒടു ക്കേതാണ്. ഓൺലൈനായും ഫീസ് ഒടുക്കാവുന്നതാണ്. ഫീസ് ഒടുക്കാത്തവർക്ക് അലോട്ട്മെൻ്റ് നഷ്‌ടപ്പെടുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ ഫീസ് ഒടുക്കിയശേഷം വെബ്സൈറ്റിൽ നിന്നും പ്രിൻ്റ് എടുത്ത അലോട്ട്മെന്റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം 2025 ആഗസ്റ്റ് 20 നകം അതത് കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടേതാണ്.
Important Dates and Information
മൂന്നാം ഘട്ട അലോട്മെന്റ് ലഭിച്ചവരും മുൻ അലോട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിച്ചവരും വെബ്സൈറ്റിൽ അപേക്ഷകരുടെ ഹോം പേജിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്മെന്റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം അലോട്മെന്റ് ലഭിച്ച കോളേജുകളിൽ 13-08-25 മുതൽ 20-08-2025 നകം നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്.
The Third allotment for B.Sc. Nursing is published. Remit the fee on or before 16.08.2025.
Newly approved colleges will be added to the college list as and when they receive approval.
പുതിയ കോളേജുകൾ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക്കോളേജ് ലിസ്റ്റിൽ ചേർക്കുന്നതായിരിക്കും.
അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾക്ക് അംഗീകൃത ലിസ്റ്റ് ലഭിക്കുന്ന മുറക്ക് ഓപ്ഷനിൽ ഉൾപ്പെടുത്തുന്നതും ഓപ്ഷനുകൾ സമർപ്പിക്കാൻ അവസരം നൽകുന്നതാണ്.
അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾക്ക് മാത്രം പ്രവേശനം നേടാൻ താല്പര്യമുള്ള അപേക്ഷകർ നഴ്സിംഗ് അലോട്ട്മെന്റ് ലഭിച്ച പക്ഷം ഇപ്പോൾ പ്രവേശനം എടുക്കേണ്ടതില്ല. അലൈഡ് ഹെൽത്ത് സയൻസ് കോളേജുകൾക്ക് ഓപ്ഷൻ റെജിസ്ട്രേഷൻ തുടങ്ങുമ്പോൾ അവർക്കു ഓപ്ഷൻ റെജിസ്ട്രേഷൻ സമർപ്പിക്കാവുന്നതാണ്. ഇപ്പോൾ നഴ്സിംഗ് കോഴ്സുകൾക്ക് പ്രവേശനം നേടിയാലും അലൈഡ് ഹെൽത്ത് സയൻസ് കോളേജുകൾക്ക് ഓപ്ഷൻ സമർപ്പിച്ചു അലോട്മെന്റ് ലഭിക്കുന്ന പക്ഷം മാറ്റം അനുവദിക്കുന്നതാണ്.
Contact Information
കൂടുതൽ വിവരങ്ങൾ 04712560361, 362, 363, 364 എന്നീ നമ്പറുകളിലും വെബ്സൈറ്റിലും ലഭ്യമാണ്.
Further Details
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.
Official Website :
കൂടുതൽ വിവരങ്ങൾക്ക് :
ഫോൺ : 04712560363, 364
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Admission to Professional Degree Course in Nursing
and Allied Health Sciences - 2025
Disclaimer
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് യാതൊരുറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

