2025 ഓഗസ്റ്റ് 12, ചൊവ്വാഴ്ച

സഹകരണ പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് കേരള: എങ്ങനെ സമർപ്പിക്കാം, വിവരങ്ങൾ | Sahakarana Pension Life Certificate Kerala

സഹകരണ പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് കേരള
Kerala Career Blog Logo

സഹകരണ പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് കേരള

സഹകരണ പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ്

സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖാന്തരം പെൻഷൻ കൈപ്പറ്റി ഒരു വർഷം പൂർത്തിയായവരും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിൽ കാലാവധി കഴിഞ്ഞവരുമായ എല്ലാ പെൻഷൻകാരും ഈ വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് വെബ്സൈറ്റ് മുഖേനെ സമർപ്പിക്കണം.
സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്നവരുടെ മസ്റ്ററിംഗ് ജീവൻരേഖ സംവിധാനം വഴി ആധാർ അധിഷ്ഠിത ബയോമെട്രിക്കിലേക്ക് മാറുന്നു. ഇതോടെ വർഷംതോറും ലൈഫ് സർട്ടിഫിക്കറ്റ് നൽകിവരുന്ന രീതി മാറി ലളിതമായ രീതിയിൽ പെൻഷൻകാർക്ക് മസ്റ്ററിംഗ് നടത്താൻ സാധിക്കും.

ലൈഫ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് +919400068998 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപെടുക.

Official Website

Official Website:

കൂടുതൽ വിവരങ്ങൾക്ക്

കൂടുതൽ വിവരങ്ങൾക്ക്: Life Certificate Steps

Update Life Certificate

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Update Life Certificate

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഒരു ഉറപ്പും നൽകുന്നില്ല. ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."